0%

Chapter Title : ഭൂമിയിലെ ഗന്ധർവ്വൻ 1 [Mizmu-The copier]

Author : Mizmu-The copier Read All Parts 13.7K

എനിക്ക് മനസ്സിലായി

ഞാൻ അതിൽ നിന്ന് ഒരെണ്ണം എടുത്ത് നോക്കി ...

ശുദ്ധമായ പഴം ..അവൾ കഴുകി വൃത്തിയാക്കി ആണ് പൊതിഞ് വിൽക്കാൻ വെച്ചിരിക്കുന്നത്

ഞാൻ അത് വായിലേക്ക് വെച്ച് രുദ്രനെ നോക്കി . അവൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ് ..

ഒന്നും എതിര് പറയാൻ പറ്റാതെ

എന്നോടെന്തോ തെറ്റ് ചെയ്തു എന്ന പോലെയാണ് ആ മുഖം .

അതെനിക്ക് മനസ്സിലാവും പക്ഷെ കാണുന്നവർക്കു തീഷ്ണതയോടെ നോക്കുന്നതയെ തോന്നു

ഞാൻ ഒരു ഞാവൽ പഴം എടുത്തു രുദ്രന് നേരെ നീട്ടി ..

രുദ്രൻ കൈ നീട്ടി അത് വാങ്ങി അതിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ വേഗം വായിലേക്കിട്ടു ...

യുവ രാജാവ് കഴിച്ചതല്ലേ അപ്പോൾ ഇനി ഒന്നും നോക്കണ്ട എന്ന് കരുതിക്കാണും

ഞാൻ രുദ്രന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു

അത് കണ്ടപ്പോൾ രുദ്രന്റെ മുഖത്തും ചെറിയ പുഞ്ചിരി വിടർന്നു

''എന്താ പേര് ''

ഞാൻ അവൾക്കു നേരെ തിരിഞ്ഞു സൗമ്യനായി ചോദിച്ചു

''നഭസ്യ ''

പതിയെ അവളുടെ മറുപടി വന്നു

അവളുടെ ആ പതിഞ്ഞ ശബ്ദം പോലും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു

ഞാൻ അവളുടെ അടുത്ത നിന്നും ആ പൊതികൾ വാങ്ങി രുദ്രനെ ഏല്പിച്ചു

രുദ്രൻ അവൾക് വെള്ളിക്കാശ് സമ്മാനമായി നൽകി

അവൾ ആ വെള്ളി കാശ് അത്ഭുദത്തോടെ നോക്കി നിൽക്കുന്നതും ഞാൻ കണ്ടു

ഞാൻ കാരണം അവൾ സങ്കടപ്പെട്ടു എന്ന തോന്നൽ രുദ്രന് വന്നിട്ടുണ്ടാകാം

അത് കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി

ഞാൻ കുതിരയിലേക്ക് കയറാൻ തിരിഞ്ഞപ്പോൾ ഞങ്ങളെ നോക്കി ഒരു

💬 Comments

View all comments