← Back to ഭൂമിയിലെ ഗന്ധർവ്വൻ [Mizmu-The copier]

Comments

ഭൂമിയിലെ ഗന്ധർവ്വൻ [Mizmu-The copier] · approved reader discussion

അനു • 10-11-2026 23:47

Cheevidinte chanthi🤔
Athu eth story.? Puthiya story ano.?
Love story ano.?

From: Chapter 4

Mizmu-The copierAuthor • 11-11-2026 04:08

Love story  ഇപ്പൊ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്

ചീവീടിന്റെ ചന്തി  - ഒരു പരീക്ഷണർത്ഥം എഴുതുന്ന കോമഡി കമ്പി ആണ്
സമയമെടുക്കും

From: Chapter 4

അനു • 10-11-2026 23:44

Supperb climax.💕💖💗
Ini puthiya story etha,
Panippurayil enthelum Ezhuthi thudangiyo.?
New storykk waiting.

From: Chapter 4

Mizmu-The copierAuthor • 11-11-2026 04:11

എഴുതി തുടങ്ങി

അത്യാവശ്യം കഴിയാനാവുമ്പഴേ പാർട്ട്‌ പോസ്റ്റ്‌ ചെയ്യൂ
പ്രേക്ഷകരെ പോസ്റ്റ്‌ ആക്കാൻ താല്പര്യമില്ല
അത് കൊണ്ടാണ്

കഥ ഇഷ്ടപ്പെട്ടതിനും .. അഭിപ്രായത്തിനും നന്ദി ❤️

From: Chapter 4

Zayn xAuthor • 10-11-2026 08:37

( ചീവീടിന്റെ ചന്തി ) 😁 കഥയ്ക്കായി കാത്തിരിക്കുന്നു

From: Chapter 4

Mizmu-The copierAuthor • 10-11-2026 11:48

പണിപ്പുരയിലാണ്
വരും
സ്വീകരിച്ചതിനു നന്ദി ❤️

From: Chapter 4

കർണ്ണൻ • 09-11-2026 23:47

അധികം വലിച്ച് നീട്ടാതെ കഥ നല്ല രീതിയിൽ അവസാനിപ്പിച്ചത് നന്നായി ബ്രോ❤️ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.

അതുപോലെ എടുത്തു പറയേണ്ട മറ്റൊരു കാര്യം, ഇവിടെ പലരും ലൈക്കും, കമന്റ്സും ഒക്കെ കുറഞ്ഞതിന്റെ പേരിൽ കഥ പാതിയിൽ നിർത്തി പോയിട്ടുണ്ട്, കംപ്ലീറ്റ് ആവാത്ത ഒരുപാട് കഥകളും ഉണ്ട്. പക്ഷെ likes and coments കുറഞ്ഞുപോയതിന്റെ പേരിൽ ബ്രോ ഈ കഥ പാതിയിൽ നിർത്തിയില്ല, കഥയ്ക്ക് ഒന്നൊ രണ്ടൊ ആളുകളെ comment ചെയ്തുള്ളു എങ്കിലും അവർക്ക് വേണ്ടി ബ്രോ ഈ കഥ കംപ്ലീറ്റ് ചെയ്തല്ലോ🤗 അതിനൊരു big salut🫂

പുതിയ കഥയുമായി വീണ്ടും വരിക. ബ്രോടെ എഴുത്തും, കഥയും ഇഷ്ട്ടപ്പെടുന്ന എന്നേപോലെ ഉള്ളവരുടെ സപ്പോർട്ട് എന്നും നിങ്ങൾക്കുണ്ടാവും.👍

From: Chapter 4

Mizmu-The copierAuthor • 10-11-2026 11:47

Bro പറഞ്ഞത് വളരെ ശെരിയാണ്
പല കഥകളും നമ്മൾ അതിലേക്ക് ഒന്ന് അറ്റാച്ച് ആയി വരുമ്പോഴേക്കും  അത് നിർത്തും
അല്ലെങ്കിൽ മാസങ്ങൾ കാത്തിരിക്കണം
അത് ഭയങ്കര  വിഷമമാണ്
അത് പലകുറി അനുഭവിച്ച ആളാണ്‌ ഞാൻ
അതുകൊണ്ട് ഇത് മുഴുവനാക്കും എന്ന് ഉറപ്പിച്ചാണ് എഴുതി തുടങ്ങിയത്..
കമന്റ്സ് കുറവാണെങ്കിലും ബ്രോയെ പോലെ തന്നെ  ആരും മോശം പറഞ്ഞില്ല
നല്ല അഭിപ്രായങ്ങൾ കൂടി കണ്ടപ്പോൾ ഒന്നൂടെ ചാർജ് ആയി

കഥ ഇഷ്ടപ്പെട്ടതിനും അഭിപ്രായത്തിനും ഒരുപാട് നന്ദി ❤️

From: Chapter 4

Kukku • 09-11-2026 17:48

അടിപൊളി ബ്രോ🥰
നല്ല എഴുത്ത്..
ഒരു happy ending തന്നതിന് thanks..

ഇനി ഇപ്പോഴത്തെ കാലത്തെ ഒരു love സ്റ്റോറിയായിട്ട് വരിക.. ഒരു കോളേജ് കാലഘട്ടത്തിലൂടെ പോകുന്ന ഒരു love സ്റ്റോറി.

നല്ല കമ്പിയൊക്കെ ചേർത്ത് നല്ലൊരു new ജനറേഷൻ love സ്റ്റോറി.

From: Chapter 4

Mizmu-The copierAuthor • 09-11-2026 22:41

സത്യം പറഞ്ഞാൽ  ഈ കഥയിൽ ആദ്യം അങ്ങിനെ ഒരു plot ഉദ്ദേശിച്ചിരുന്നു

രാജകുമാരനും കുമാരിയും യുദ്ധത്തിൽ കൊല്ലപ്പെടുന്നതും
അവർ വർഷങ്ങൾക്കു ശേഷം ഇന്നത്തെ കാലഘട്ടത്തില് രണ്ട് സ്ഥലത്തായി ജനിക്കുന്നതും 
അവർ വളരെ പ്രതേകതകളോടെ വളരുന്നതും
അവർകണ്ടുമുട്ടുന്നതും ..അവർ ഒന്നിക്കുന്നതും എല്ലാം
അപ്പോൾ അതിൽ നന്നായി കമ്പി കൊണ്ടുവരാനും പറ്റും

പക്ഷെ ഈ കഥ എഴുതി വന്നപ്പോൾ  രാജകുമാരൻറെയും കുമാരിയുടെയും സ്നേഹം
ഇല്ലാതാക്കാൻ തോന്നിയില്ല
ഈ കഥക്ക്  ഏറ്റവും നന്നായി തോന്നിയത് ഇപ്പോഴത്തെ end തന്നെയാണ്
 

കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️

From: Chapter 4

Mizmu-The copierAuthor • 09-11-2026 14:41

കഥയിലെ  ഫോട്ടോകൾ  submit ചെയ്തപ്പോൾ
കൊടുത്ത സ്ഥലത്തല്ല post ആയപ്പോൾ  വന്നിട്ടുള്ളത്

കഥയുടെ കറക്റ്റ് സ്ഥലത്ത്  അല്ലാത്തത് കൊണ്ട്
അത് കഥയുടെ ഭംഗി നഷ്ടപ്പെട്ടതുപോലെ തോന്നുന്നുണ്ട് ...
ഫോട്ടോസ് repeat ചെയ്തും വന്നിട്ടുണ്ട്

submit ചെയ്യുമ്പോൾ 3 പ്രാവശ്യം recheck  ച്യ്തതായിരുന്നു
പിന്നെ എന്ത്പറ്റി അറിയില്ല
ക്ഷമിക്കണം ....

From: Chapter 4

Dr.kambikuttanAdministrator • 09-11-2026 15:18

dayvayi onnu koodisubmit cheyyamo

From: Chapter 4

Mizmu-The copierAuthor • 09-11-2026 15:49

തീർച്ചയായും ..ശ്രമിക്കാം

From: Chapter 4

Mizmu-The copierAuthor • 09-11-2026 21:22

@ admin
Resubmit ചെയ്തിട്ടുണ്ട്

From: Chapter 4

Mizmu-The copierAuthor • 09-11-2026 22:30

ഫോട്ടോസ്  പ്രശ്നം അഡ്മിൻ റെഡി ആക്കിയിട്ടുണ്ട്

@admin  - താങ്ക്സ് ❤️

From: Chapter 4

Kukku • 09-11-2026 02:51

Romance ഒക്കെ അടിപൊളി.
ട്രാജടി ആക്കല്ലെ. Happy ending ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

From: Chapter 3

Mizmu-The copierAuthor • 09-11-2026 04:03

നന്ദി...

കഴിയുന്ന രീതിയിൽ നന്നാക്കിയിട്ടുണ്ട്
ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു
Climax ചാപ്റ്റർ ആയത് കൊണ്ട്  കമ്പി ചേർക്കാനുള്ള ഒരു തരി ഗ്യാപ് കിട്ടിയില്ല
കഥ നന്നാക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു
അത് ഭംഗിയാക്കി

വളരെ നന്ദി
കഥ ഇഷ്ടപ്പെട്ടതിനും അഭിപ്രായത്തിനും ❤️

From: Chapter 3

Sana • 09-11-2026 02:10

കൊള്ളാം നന്നായിട്ടുണ്ട്💖
തുടരണം നിർത്തരുത്

Mizmu-The copierAuthor • 09-11-2026 04:05

തീർച്ചയായും
അഭിപ്രായത്തിനു നന്ദി ❤️

അനു • 08-11-2026 13:31

Supperb🥰
Continue.

From: Chapter 3

Mizmu-The copierAuthor • 08-11-2026 21:23

തീർച്ചയായും
അഭിപ്രായത്തിനു നന്ദി ❤️

From: Chapter 3

കർണ്ണൻ • 07-11-2026 07:57

❤️nice story.
Keep going....

From: Chapter 2

Mizmu-The copierAuthor • 07-11-2026 18:26

തീർച്ചയായും
അഭിപ്രായത്തിനു നന്ദി ❤️

From: Chapter 2

ആദി • 06-11-2026 19:19

അടിപൊളി അവർ ഓടിയിട്ട് ബാക്കി കണ്ടില്ലല്ലോ പെട്ടെന്ന് കഥ മാറി ഫ്ലാഷ്ബാക്ക് പിന്നീട് മതിയായിരുന്നു

From: Chapter 2

Mizmu-The copierAuthor • 06-11-2026 19:43

അവർ രക്ഷപ്പെട്ടു കയറിയ വീട്ടിൽ
നിന്ന് അവളെ സ്വന്തമാക്കിയ കഥ ഓർക്കുകയാണ്  അവൻ

ബാക്കി വരും bro ❤️

From: Chapter 2

Kukku • 06-11-2026 18:30

ഒരേ പൊളി❤️
Nice part.... Intresting
ബാക്കി പെട്ടന്ന് പോന്നോട്ടെ.

From: Chapter 2

Mizmu-The copierAuthor • 06-11-2026 19:44

തീർച്ചയായും
പണിപ്പുരയിലാണ്

സമയം ഒരു വലിയ വിളനാണ് 😢

എന്തായാലും വരും

From: Chapter 2

Mizmu-The copierAuthor • 06-11-2026 19:44

* സമയം ഒരു വലിയ വില്ലനാണ്

From: Chapter 2

ആദി • 05-11-2026 20:16

നല്ല തുടക്കം ആണ് ഫാൻ്റസി കഥകൾ വളരെ ഇഷ്ട്ടമാണ് അതിൽ കമ്പി കൂടെ വരുമ്പോൾ റൊമ്പ പ്രാമാദം, നിയോഗം, തന്ത്രലാവണ്യം പോലെയോ ആകട്ടെ എന്ന് ആശംസിക്കുന്നു, കഥ എഴുതി അവസാനിപ്പിക്കുമെന്ന് ആഗ്രഹിക്കുന്നു

From: Chapter 1

Mizmu-The copierAuthor • 05-11-2026 23:05

പാർട്ട് 2  സബ്മിറ്റ് ചെയ്തിട്ടുണ്ട്
അഡ്മിൻ അപ്പ്രൂവ് വെയ്റ്റിംഗ് ആണ്
അഭിപ്രായത്തിനു നന്ദി ❤️

From: Chapter 1

ഏട്ടത്തി • 05-11-2026 06:28

നല്ല തുടക്കം ,തുടരണം❤️

From: Chapter 1

Mizmu-The copierAuthor • 05-11-2026 11:40

തീർച്ചയായും ശ്രമിക്കാം
അഭിപ്രായത്തിനു നന്ദി ❤️

From: Chapter 1

Kukku • 05-11-2026 06:16

തുടക്കം കൊള്ളാം ബ്രോ..🥰
തുടരുക

From: Chapter 1

Mizmu-The copierAuthor • 05-11-2026 23:08

മുഴുവനായും എഴുതും
അതുറപ്പിച്ചു  തന്നെയാണ് എഴുതി തുടങ്ങിയത്
കഥ എങ്ങോട്ട് പോകുമെന്നോ എന്താകുമെന്നോ ഒന്നും അറിയില്ല
മനസ്സിൽ വരുന്നത് എഴുതുന്നു
സമയമാണ് പ്രശ്നക്കാരൻ

അഭിപ്രായത്തിനു നന്ദി ബ്രോ
❤️

From: Chapter 1

Sana • 04-11-2026 23:48

Kadha nalla interesting ayitt und 🌝 . Ithupole munbott pokuka. Pattuvanel kooduthal page ezhuthan sremikkuka. Lag adipoikkathe upload cheyyuka ….

From: Chapter 1

Mizmu-The copierAuthor • 05-11-2026 03:00

കുറച്ച് speed കൂടിയ പോലെ തോന്നി
മാക്സിമം പെട്ടെന്ന് തന്നെ upload ചെയ്യാൻ ശ്രമിക്കും

അഭിപ്രായത്തിനു നന്ദി ❤️

From: Chapter 1