ഭൂപടത്തിൽ ഇല്ലാത്ത ഒരിടം 2 [രമ്യ]
📝 Ongoing
👁 339178 views ❤ 283 likes 💬 24 comments
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം 2
Bhoopadathil Ellatha Oridam Part 2 | Author : Ramya
[ Previous Part ]
ഗ്രാമത്തിലെ കാവിലെ കാവടിയാട്ടത്തിന് ഇനി ഒരാഴ്ചയേയുള്ളു ഞങ്ങൾ അച്ഛനും അമ്മയും മക്കളും ടൗണിലേക്ക് സാധനങ്ങൾ വാങ്ങാനായി പോയി ഒരു നാൽപ്പത്തഞ്ച് വയസ്സുള്ള സ്ത്രീ അച്ഛനെ കണാൻ ഇടയായി.സുമതി അതാണവരുടെ പേര്.ഗ്രാമത്തിൽ പണ്ട് വിറ്റോണ്ട് പോയ കുടുംബത്തിലെ സ്ത്രീയാണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി.
"എടാ രവീ....." സാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റി കെട്ടി മുറുക്കിക്കൊണ്ടിരുന്ന അച്ഛന്റെ സമീപത്തേക്ക് അവർ വന്നു.
"അയ്യോ... സുമതിയോ എന്താടീ വിശേഷം....." അച്ഛൻ ചോദിച്ചു.
"സുഖം...." അവരുടെ സ്വരത്തിൽ വിഷമം പടർന്നിരുന്നു. അവരുടെ കൂടെ തട്ടമൊക്കെയിട്ട ഒരു സ്ത്രീയും ഉണ്ടായിരുന്നു.
"രഘുവേട്ടൻ എവിടെ സുമതീടെ മക്കളൊക്കെ എവിടെ..." അച്ഛൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
"അങ്ങേര് പോയെടാ...." അവർ വിഷമത്തോടെ പറഞ്ഞു.
"ഇപ്പം എന്താണ് സുമതീ പരിപാടി......" അച്ഛൻ അവരോട് ചോദിച്ചു.
"ഓ എന്തുചെയ്യാനാ ഒരു കിടപ്പാടം പോലും ഇതുവരെയായില്ല.ഇവരുടെ വീട്ടിലാ ഞങ്ങള് താമസം ഇപ്പൊ അവളുടെ ഭർത്താവും അവളെ കളഞ്ഞിട്ട് പോയി.അവൾക്കും എനിക്കുംകൂടി മൂന്നു പെൺമക്കളും ഒരാൺകുട്ടിയും മൂത്തമോള് ഒരുത്തന്റെ കൂടെ പോയിട്ട് അവന്റെ കാര്യം കഴിഞ്ഞപ്പോൾ ഉപേഷിച്ചു.ഇപ്പോ അത്യാവശ്യം വീട്ടുജോലിയൊക്കെ ചെയ്ത് പോകുന്നു. അവിടെയായിരുന്നെങ്കി പട്ടിണിയില്ലാതെ കഴിയാമായ
💬 Comments
View all comments