0%

Chapter Title : ഭൂതകാലവസന്തം 3 [Daisy]

Author : Kambikathakal Read All Parts 326

എന്നെ കെട്ടിപിടിച്ചു ഞെരിച്ചു.. മഞ്ജു:നാളെ ഞാൻ നിനക്ക് ഒരു സമ്മാനം തരും.. ഞാൻ നാണിച്ചു നിന്നു. അവിടുന്ന് ഇറങ്ങി. നാളെ വേഗം ആവാൻ കാത്തിരുന്നു.
[രാത്രിയിൽ അമ്മായിഅമ്മയ്ക്ക് ഭക്ഷണം കൊടുത്തിട്ട് ഞാൻ കിടന്നു. ഫോണിൽ എന്റെ കോളേജിലെ ഉറ്റ സുഹൃത്ത് സേതുലക്ഷ്മിയുടെ മെസ്സേജ്. ഇവൾ ആയിരുന്നു കോളേജിലെ എന്റെ ലെസ്ബിയൻ പാർട്ണർ. മഞ്ജുവിനെ പോലെ അല്ല ബിന്ദു ചേച്ചിയെ പോലെ വേദനിപ്പിച്ചു രസം കണ്ടെത്തുന്ന സുഖം നൽകുന്ന കഴപ്പി. അതിലേക്ക് വരുമ്പോൾ മഞ്ജു എനിക്ക് തന്ന സമ്മാനം ആദ്യം പറയണം.]
പിറ്റേ ദിവസം തുണി അലക്കാൻ കൂടി കരുതി ഞങ്ങൾ ചെന്നു. ഒരുപാട് നാളുകൾക്കു ശേഷമാണ് ഞങ്ങൾ പുഴയിൽ പോയി കുളിക്കുന്നത്. ഞങ്ങൾ പുഴക്കരയിൽ ചെന്നു. ഒന്ന് ചുറ്റും നോക്കി. വായിനോക്കികൾ ഉണ്ടോ എന്നറിയാൻ. ഇല്ല, ആരുമില്ല. ഞങ്ങൾ ഒരു മറവിലേക്ക് മാറി നിന്നു. അവൾ ഒരു കൈലി എടുത്തു ഉടുത്തു പാവാട അടിയിലൂടെ ഊരി.അവൾ ചുറ്റും നോക്കി ഉടുപ്പ് ഊരി. അടിയിൽ ബ്രാ ഇല്ല. മുലകൾ കിടന്ന് ആടുന്നു. ഉടുത്ത കൈലി കൊണ്ട് അവൾ മുലകച്ച കെട്ടി തിരിഞ്ഞു. മഞ്ജു:നീ ഇത് വരെ ഉടുത്തില്ലേ.. ഒന്നുമില്ലേ ഉടുക്കാൻ. ഞാൻ:ഉണ്ട്.. ഞാനും ഇതേ പോലെ അപ്പന്റെ കൈലി കൊണ്ട് മുലകച്ച കെട്ടി കരയിൽ ഇരുന്നു. ഞങ്ങൾ തുണി അലക്കാൻ തുടങ്ങി. അവൾ ആവേശത്തോടെ തുണി അലക്കുമ്പോൾ എനിക്ക് പക്ഷേ എന്തോ ഒരു നാണം.. മുലകച്ച കെട്ടി ചുറ്റും നോക്കുമ്പോൾ എന്തോ ഒരു ഫീൽ.. അവൾ എന്നെ നോക്കി. മഞ്ജു:എന്നാടി, ഞാൻ:ഓഓഓ..ആരേലും കാണുന്നുണ്ടോ എന്ന് നോക്കുവാ. മഞ്ജു:നോക്കാതെ ഇരുന്ന്

💬 Comments

View all comments