0%

Chapter Title : ഭൂതകാലവസന്തം 5 [Daisy]

Author : Kambikathakal Read All Parts 378

കേട്ടപാതി ഒക്കെ പറഞ്ഞു. സന്ധ്യ:എനിക്കും ഇഷ്ടമാണ്. പക്ഷേ എവിടെ, കോളേജ് റിസ്ക്‌ ആണ്. നമ്മുടെ വീട്ടിൽ വെച്ച് പ്ലാൻ ചെയ്യുവാണേൽ നമ്മൾ നാല് പേരും നാല് ഇടത്താണ് താമസം. നിമ്മി:വീട്ടിൽ ഒക്കെ വെച്ചാൽ എങ്ങനെ ശരിയാകും. സേതു:അതൊക്കെ ശരിയാകും. നിങ്ങൾ എന്റെ വീട്ടിൽ വരിക. രണ്ട് ദിവസം താമസിക്കാനായിട്ട്. എന്താ. ഞാൻ:അങ്ങനെ ഒക്കെ ചോദിച്ചാൽ,

സേതു:നിങ്ങൾ ആലോചിക്ക്.. ഞാൻ:സംഭവം കൊള്ളാം. ഞാൻ റെഡി. വീട്ടിൽ ഒന്ന് പറഞ്ഞു ആലോചിക്കണം. സന്ധ്യ:കിരൺ അറിഞ്ഞാൽ അവനും കൂടി വരണം എന്ന് പറയും. സേതു:അയ്യെടി, എന്റെ വീട് നിങ്ങളുടെ കളിയ്ക്ക് ഉള്ള ലോഡ്ജ് ഒന്നും ആക്കാൻ ഞാനില്ല. നമ്മൾ നാല് പേര് മാത്രം.ഒടുവിൽ അത് അങ്ങ് തീരുമാനിച്ചു.ഒരു വെള്ളിയാഴ്ച വൈകിട്ട് ഞങ്ങൾ വീട്ടിൽ പറഞ്ഞു നേരെ സേതുവിന്റെ വീട്ടിലേക്ക് ചെന്നു.(തുടരും)

💬 Comments

View all comments