Chapter Title : ഭൂതകാലവസന്തം 5 [Daisy]
ഒന്ന് നന്നായിട്ട് ഉടുക്കാൻ.(ഇനി സേതുവിന്റെ അനുഭവത്തിലേക്ക്:കഥ പറയുന്ന ഞാൻ ഇനി സേതുവാണ്) ചിപ്പി:മോൾ മലയാളം അല്ലേ..സേതു:അതേ മിസ്. ചിപ്പി:ഈ സാരീ ഉടുക്കൽ ഒരു ചടങ്ങ് ആണ്. മോൾ ഇതിന്റെ പ്ലേറ്റ് ഒന്ന് പിടിച്ചു തരുമോ. സേതു സാരീ ഒന്ന് പിടിച്ചു കൊടുത്തു. അപ്പോൾ സാരീയുടെ വയറിന്റെ ഭാഗം മാറി അതാ പുക്കിൾ കാണാം.
മിസ് പുക്കിളിന്റെ താഴെയാണ് സാരീ ഉടുക്കുന്നത്. എല്ലാവരെയും കാണിക്കാൻ. ഹോ.. ഒരു പെണ്ണായിട്ട് പോലും എനിക്ക് അത് കണ്ടപ്പോൾ. എന്ത് ഭംഗിയാ. ചിപ്പി :മതി മോളേ, താങ്ക്സ്.പെട്ടന്ന് ഞാൻ ഒന്ന് പതറി. മിസ് കണ്ടു കാണുമോ ഞാൻ നോക്കുന്നത്. ആാാ കാണട്ടെ. കാണിച്ചു തന്നിട്ടല്ലേ. അങ്ങനെ അത് കടന്നു പോയി.മിസ്:എന്താ മോൾടെ പേര്. ഞാൻ:സേതു ലക്ഷ്മി, സേതു എന്ന് വിളിക്കും.മിസ്:ശരി മോളേ.. മിസ് പോയി. അങ്ങനെ അവധി ഇട്ടു. നിന്റെ വീട്ടിൽ വന്നതിന്റെ അടുത്ത ദിവസം രാവിലെ എനിക്ക് ഒരു കാൾ വന്നു. ചിപ്പി മിസ്.
മിസ്:ഹലോ, ഇത് സേതുലക്ഷ്മി അല്ലേ.. ഞാൻ:അതേ, ആരാ.. മിസ്:ഞാനാ സേതു, ചിപ്പി മിസ്.. സേതു:ആാാ മിസ്, എന്റെ നമ്പർ എങ്ങനെ കിട്ടി. എന്താ മിസ് വിളിച്ചത്..മിസ്:അതൊക്കെ കിട്ടി. മോൾടെ വീട് പുറമറ്റത്തു അല്ലേ. ഞാൻ:അതേ, മിസ്:എന്റെ വീട് ആയിക്കലാണ്.പോസ്റ്റ് ഓഫീസിന്റെ അടുത്തു. ഒന്ന് വരുമോ എന്റെ വീട്ടിലോട്ട്.. ഞാൻ:ങ്ങേ.. എന്താ മിസ്. മിസ്:അതൊക്കെ ഉണ്ട്. നേരിൽ പറയാൻ ഉള്ളതാണ്.വേറെ തിരക്ക് ഉണ്ടോ. ഞാൻ:തിരക്ക് ഒന്നുമില്ല മിസ്. ഞാൻ വരാം. ഞാൻ ഒരുങ്ങി മിസ്സിന്റെ വീട്ടിലേക്ക് ചെന്നു. നല്ല വീടാണ്.
ബെൽ അടിച്ചു.. മിസ് വാതിൽ തുറന്നു.
💬 Comments
View all comments