Chapter Title : ഭൂതകാലവസന്തം [Daisy]
എന്ന്. അത്കൊണ്ട് ചേച്ചി ഇപ്പോൾ ഇങ്ങനെ ഒക്കെ. ഇത് ഒക്കെ കേൾക്കുമ്പോൾ എനിക്കും ഒരു ഭയം. നമുക്ക് കിട്ടാൻ പോകുന്നത് ഇനി എന്ത് ഒള്ളത് ആണോ.
ഞാൻ:അങ്ങനെ ഒന്നും ഉണ്ടാവില്ല. നീ ചേച്ചിയും ആയി എങ്ങനെ പരിചയപെട്ടു.
മഞ്ജു:അത് ഒരു കഥയാ. ആദ്യം ചേച്ചി എന്നെ അടുത്തു കാണുന്നത് ഒരു ടവൽ ചുറ്റി നിൽക്കുന്നതാണ്.
ഞാൻ:ങ്ങേ.. അതെങ്ങനെ ??
മഞ്ജു:ഒരു മൂന്നാഴ്ച മുൻപ് ചേച്ചി ഒരു ബ്ലൗസ് തയ്യ്ക്കാൻ അമ്മയുടെ അടുത്തു കൊണ്ട് വന്നു.അന്ന് ഞാൻ കുളിക്കാൻ വേണ്ടി ഇരിക്കുന്ന സമയത്തു ആയിരുന്നു. ബാത്ത് അറ്റാച്ഡ് റൂം ആയത് കൊണ്ട് ഡ്രസ്സ് ബെഡ്റൂമിൽ വെച്ചിട്ട് ഞാൻ കുളിച്ചിട്ട് തിരിച്ചു വരികയായിരുന്നു പതിവ്. വീട്ടിൽ അമ്മ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് ഞാൻ ബെഡ്റൂം ലോക്ക് ആക്കിയില്ല. ഡ്രസ്സ് അമ്മ ബെഡിൽ വെച്ചു. അലക്കി ഉണങ്ങിയ ഡ്രസ്സ്. ഞാൻ കുളിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ചേച്ചിയുടെ വരവ്. ചേച്ചി അത് കഴിഞ്ഞു ഒന്ന് കറങ്ങി മുറി ഒക്കെ കണ്ടു കൊണ്ട് എന്റെ മുറിയിൽ വന്നു നിൽക്കുമ്പോൾ ഞാൻ കുളിച്ചു ഒരു ടവൽ ഉടുത്തു മാത്രം ചെന്നു ചാടി. പെട്ടന്ന് കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു. എന്നെ അങ്ങനെ കണ്ടപ്പോൾ ചേച്ചിയ്ക്ക് കൊതിയായി എന്ന് പിന്നീട് എന്നോട് പറഞ്ഞു. ചേച്ചി പിന്നേ റൂമിൽ നിന്ന് പോയി. പിന്നേ ബ്ലൗസ് തയ്ച്ചു ഞാൻ തിരിച്ചു കൊണ്ട് ചെന്നപ്പോൾ തൊട്ട് ആണ് എന്റെ കളിയുടെ തുടക്കം.
ഞാൻ:അത് ശരി. അതേ,നിനക്ക് ഈ ബെഡ്റൂം ഡോർ ഒന്ന് അടച്ചു നിന്നൂടെ. എപ്പോഴും ഒരു
💬 Comments
View all comments