0%

Chapter Title : ഭൂതം 4 [John Honai]

Author : Kambikathakal Read All Parts 592

ബെഡിൽ ഇരിക്കാം രാജീവ്. ഇങ്ങനെ ഇരിക്കുമ്പോൾ ഒരു സുഖമില്ല. ഭയങ്കര ഫോര്മാലിറ്റി ആവുന്ന പോലെ."

"അത് ശെരിയാ... ഹഹഹ " ഞാനും നല്ലോണം ഫ്രീ ആയി സംസാരിച്ചു തുടങ്ങിയിരുന്നു.

അപർണ എന്നോട് എഴുന്നേറ്റു വരാൻ പറഞ്ഞു കുപ്പിയും ഗ്ലാസും എടുത്ത് കിടക്കയിൽ കയറി ചമ്രം പിണഞ്ഞിരുന്നു. ഞാൻ എന്റെ ഗ്ലാസും കൈയ്യിലെടുത്തു അപർണയുടെ കൂടെ കിടക്കയിൽ ഇരുന്നു. ഇരിക്കാൻ പോവുമ്പോൾ ഞാൻ നിന്നാടുന്നത് കണ്ട് അവൾ എന്നെ കളിയാക്കി ചിരിച്ചു.

"മ്മ്മ്.... കണ്ട്രോൾ പോയി തുടങ്ങിയല്ലോ..... വിസ്കി ഇഫ്ഫക്ട് തുടങ്ങി. ഹഹഹ "

അപർണ എന്റെ തുടയിൽ അടിച്ചു കൊണ്ട് മദ്യഗ്ലാസ് നുണഞ്ഞു കൊണ്ട് ചിരിച്ചു.

"നമ്മുടെ കമ്പനിയിലെ എല്ലാ ബോയ്സും എന്നെ വല്ലാത്ത നോട്ടമാണ്. എനിക്കറിയാം അവന്മാരുടെ നോട്ടം എങ്ങോട്ടാണെന്നൊക്കെ. താനെന്താടോ അവരെ പോലെ അല്ലാതെ ഇങ്ങനെ."

"നോക്കിയിട്ട് എന്തിനാ മാഡം. അങ്ങ് മലേഷ്യയിൽ ഉള്ള ജിതേഷ് സാറിന് വിധിച്ച അപർണ മാടത്തെ വെള്ളമിറക്കി ഇരുന്നിട്ട് എന്തിനാ?"

അപർണ എന്നെ നോക്കി ചിരിച്ചു.
"എന്ത് ജിതേഷ് വർമ. അതിനെ കുറിച്ചൊന്നും തനിക്കറിയില്ല. അതെല്ലാം കഴിഞ്ഞിട്ട് കുറെ ആയെടോ. ഞങ്ങൾ ഡിവോഴ്സ്ഡ് ആണ്. He only thinks about his business. ആ റിലേഷൻ സെറ്റ് ആയില്ല. We said good bye. ഇപ്പോൾ ഞാൻ കമ്പ്ലിറ്ലി ഫ്രീ."

എന്റെ കിളിയൊന്നു പറന്നു പോയി.

"എങ്ങനെ അപർണ ഒറ്റക്കുള്ള ലൈഫ്... ഇതിനെ കുറിച്ച് ആർക്കുമറിയില്ല നമ്മുടെ കമ്പനിയിൽ."

"അറിഞ്ഞിട്ടെന്തിനാ? ഇപ്പോൾ മനസ്സിലായില്ലേ ഞാനും താനും ചേരാനുള്ള കാരണം. നമ്മൾ രണ്ട് പേരും ഒരേ തൂവൽ പക്ഷികളാണ്. നോ

💬 Comments

View all comments