0%

Chapter Title : ഭൂതം 4 [John Honai]

Author : Kambikathakal Read All Parts 595

എന്റെ കുണ്ണ തലപ്പിൽ തൊട്ടതും സുഖം കൊണ്ട് എന്റെ കണ്ണുകൾ മേലോട്ടുയർന്നു. ഞാനും അറിയാതെ ഉയർന്നു മുട്ടിൽ നിന്നു. അവൾ കുണ്ണയുടെ പുറമെ നാവു കൊണ്ട് നക്കി തുടച്ചു. ഇടക്ക് അവനെ കൈ കൊണ്ട് പിന്നിലേക്ക് ഉരിയുകയും ചെയ്യുന്നുണ്ട്. മാഡത്തിന്റെ കൈയ്യിൽ അവൻ സ്വർഗ്ഗസുഖത്താൽ പുളഞ്ഞു.

അപർണ മെല്ലെ നിവർന്നു നിന്നു കൊണ്ട് എന്നോട് ഷർട്ടും ഷോർട്സും ഊരാൻ പറഞ്ഞു.
മാഡം പറഞ്ഞത് അനുസരിച്ചു കൊണ്ട് ഒരു കുഞ്ഞിനെ പോലെ പിറന്ന പടി ഞാൻ അപർണയുടെ മുന്നിൽ നാണത്താൽ മുട്ടി കുത്തിയിരുന്നു. പക്ഷെ എന്റെ കുണ്ണക്കുട്ടന് ഒരു നാണവും ഞാൻ കണ്ടില്ല.

അവൻ ഒരു നാണവുമില്ലാതെ അങ്ങനെ അപർണയുടെ മുന്നിൽ നെഞ്ചും വിരിച്ചു നിന്നു. അപർണക്ക് അവന്റെ നിൽപ്പ് കണ്ട് ചിരി വന്നു.

"ഇവൻ തന്നെ പോലെ അല്ലല്ലോ. ഇവൻ ഒരു ചമ്മലും ഇല്ല.. കണ്ടില്ലേ?"
അതും പറഞ്ഞു അവൾ എന്റെ കുട്ടനെയും സഞ്ചിയിലും അവളുടെ നനുത്ത കൈ കൊണ്ട് ഒന്ന് തടവി. എന്റെ കുണ്ണയുടെ വായിൽ വീണ്ടും കൊതി വെള്ളം നിറഞ്ഞു.

"താൻ ഇവിടെ കിടക്ക് "

അവൾ പറഞ്ഞതനുസരിച്ചു ഞാൻ അപർണയുടെ അരികിൽ പിറന്ന പടി മലർന്നു കിടന്നു.

അപർണ വിസ്കി കുപ്പി മെല്ലെ തുറന്നു എന്റെ കുണ്ണയെ മദ്യം ഒഴിച്ചു ഒന്ന് കുളിപ്പിച്ചു.
എന്നിട്ട് എന്റെ അരികിൽ കിടന്നു മാഡം അവനെ വായിലെടുത്തു. ആ കാഴ്ച തന്നെ മതി എന്റെ വെള്ളം പോവാൻ. അത്രക്കും മനോഹരമായ കാഴ്ച ആയിരുന്നു അത്.

ഇത്രയും കാലം എന്റെ ബോസ്സ് ആയിരുന്ന ഞാൻ ഒത്തിരി ബഹുമാനത്തോടെ കണ്ടിരുന്ന

💬 Comments

View all comments