0%

Chapter Title : ഭൂതം 5 [John Honai]

Author : Kambikathakal Read All Parts 709

ഭൂതം 5

Bhootham Part 5 | Author : John Honai | Previous Part


(നല്ലൊരു ഒഴുക്കിനായി കഴിഞ്ഞ ഭാഗത്തിലെ കളി മുതൽ വായിച്ചു തുടങ്ങാവുന്നതാണ്. വായന ആസ്വദിക്കുക. നിങ്ങളുടെ വികാരങ്ങൾ എനിക്കെഴുതുക.)
………………………………………………………………………………………………..

ഇപ്രാവശ്യം ഇത്തിരി സ്ട്രോങ്ങ്‌ ആയാണ് വിസ്ക്കി ഫിക്സ് ചെയ്തത്. മദ്യലഹരിയിൽ ഒരു സുന്ദരിയെ അനുഭവിക്കുമ്പോൾ വല്ലാത്ത ഒരു സുഖം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അപർണ്ണയും അങ്ങനെ തന്നെ... മദ്യലഹരിയിൽ ആയത് കൊണ്ട് മാഡവും നല്ല സഹകരണമാണ്. രണ്ട് ലാർജ് ഫിക്സ് ചെയ്ത് ഞാൻ മാഡത്തിന്റെ അടുത്തേക്ക് നീങ്ങി.

"എന്റെ മടിയിൽ കേറിയിരിക്ക്. ആദ്യം ഒരു ഡ്രിങ്ക്... എന്നിട്ട് ബാക്കി."

"Ok... പിന്നെന്താ..."

"രാജീവിന് അത് വരെ ക്ഷമിച്ചിരിക്കാൻ പറ്റുവോ? ഹഹ.." മാഡം വെറുതെ എന്നെ നോക്കി ചിരിച്ചു. മദ്യം തലക്ക് പിടിച്ചുണ്ടെന്നു മാഡത്തിന്റെ കണ്ണുകൾ കണ്ടാൽ അറിയാം.

ഞാൻ കിടക്കയിൽ കയറി മാഡത്തിന്റെ തുടയുടെ ഇരുവശത്തും കാല് മടക്കിയിരുന്നു. പുതപ്പിന് മുകളിലാണെങ്കിലും ഇപ്പോൾ അപർണയുടെ പൂറിന്റെ ഭാഗത്താണ് എന്റെ സഞ്ചി ചേർന്നു കിടക്കുന്നത്.

ഒരു ഗ്ലാസ്സ് മാഡത്തിന് വച്ച് നീട്ടി. അവൾ അത് വാങ്ങി നേരെ എന്റെ കുണ്ണയിലോട്ടാണ് നോക്കിയത്.
"തനിക്ക് ധൃതിയില്ലെന്നു താഴെയുള്ള ആളെ കണ്ടാൽ പറയില്ലാട്ടോ. വായിൽ വെള്ളമൂറി നിൽക്കുവാണ് യുവർ ബോയ്." മുഖത്തു സുന്ദരമായ പുഞ്ചിരി.

ഗ്ലാസുകൾ തമ്മിൽ മുട്ടിച്ച് ഞങ്ങൾ ഒരു സിപ് എടുത്തു.

"ഇത് വരെ എങ്ങനെ? Do you enjoy?"

"പിന്നെ എൻജോയ് ചെയ്യാതെ! ഐ am ഇൻ heaven."

"ശെരിക്കും? എങ്കിൽ ഏതാണ് രാജീവിന്റെ heaven?"

"ഇത് വരെ

💬 Comments

View all comments