← Back to ഭൂതം 5 [John Honai]

Comments

ഭൂതം 5 [John Honai] · approved reader discussion

Raju Anathi • 11-07-2025 19:15

പ്രസൻ്റേഷൻ വളരെ നന്നായി തന്നെ മുമ്പോട്ട് പോകുകയായിരുന്നു.

അധികമൊന്നും സംസാരിക്കാതെ മുന്നിലെ മേശയിൽ രണ്ട് വിരൽ കൊണ്ട് മെല്ലെ താളം പിടിച്ച് ലാവോസിൽ നിന്ന് അവിടെ ഒരത്ഭുതം പോലെ എത്തിച്ചേർന്ന ലിവ്മാൻ്റെ പ്രതികരണം എന്തായിരിക്കും എന്നായിരുന്നു ആ ബോർഡിലുണ്ടായിരുന്ന മറ്റ് നാല് പേരുടെയും ഗൂഡമായ ചിന്ത. എല്ലാം സെറ്റാണ്. അപർണ്ണയും രാജീവും വല്ലാത്ത ആത്മവിശ്വാസത്തിലുമാണ്. എന്നാലും എവിടെയോ എന്തോ എന്തിൻ്റെയോ ഒരു കുറവുണ്ടായായിരുന്നു..the magic element of kicking the deal to OK.

ശാന്തമെങ്കിലും കാറ്റ് പിടിച്ച കല്ലു പോലുള്ള ലിവ് മാൻ്റെ മുഖം. അതിൽ ഇനിയും നിവരാൻ മടിക്കുന്ന ചുളിവുകൾ ബാക്കിയുള്ളത് പോലെ. കളി ടൈ ആവുകയാണോ..കാര്യത്തിലേക്ക് കടക്കില്ലേ. ഇനി ഇനിയെന്ത്..

ആ സമയം ആ നിർണ്ണായക നിമിഷം അവന് അവൻ്റെ ഇടതുവശത്ത് തൻ്റെ തോളോട് ചേർന്ന് ആ അതിന്ദ്രീയ സാന്നിധ്യം അനുഭവപ്പെട്ടു..സിയ. സിയ എന്ന തൻ്റെ കൂട്ടുകാരിയായ ഭൂതം. That extra terrestrial extra perspective extra sensory sensation.

ജോൺ ഹോനായി നീ നിൻ്റെ ഭൂതത്തെ ഇപ്പോഴും അതിൻ്റെ നിയോഗം പൂർത്തിയാക്കാൻ അനുവദിച്ചിട്ടില്ല..അവൾ ഇപ്പോഴും നിൻ്റെ ഉറക്കം കളയാറില്ലേ.
ഞങ്ങൾ വായനക്കാരുടെ സ്വപ്നങ്ങളിൽ നിന്ന് അവൾ ഇപ്പോഴും ഇറങ്ങി പോയിട്ടില്ല. വരുമോ ഉടനേ..

രുദ്രൻ • 24-09-2023 20:38

നന്ദിയുണ്ട് ബ്രോ നല്ലൊരു കഥ പകുതി വെച്ച് നിർത്തിയതിന്

tonni kuttan • 31-01-2023 13:59

Super

Stephen Strange • 03-10-2022 15:54

Ithinte bakki njan ezhuthiyaalo?

Zitzu • 30-12-2023 02:55

Ezhuthuvo please

akhil • 23-07-2022 20:57

ആരാധകർ കൂടുതലുള്ള ഒരു കഥകൂടി. പുറത്തിയാകാതെ വീണ്ടും. ഒരുപാട് നന്ദി ബ്രോ.

വിജു • 10-09-2022 15:53

Correct

HARI S VARADHAN • 24-07-2021 19:34

ഈ കഥയുടെ ബാക്കി എവിടെ നിർത്തിയോ

Sparrow • 03-04-2021 15:05

ബ്രോ കഥ ബാക്കി ഉണ്ടോ അതോ നിർത്തിയോ???
?‍♂️

Sparrow • 03-04-2021 15:04

ബ്രോ കഥ ബാക്കി ഉണ്ടോ അതോ നിർത്തിയോ???

♥️♥️♥️ Bijoy ♥️♥️♥️ • 31-03-2021 07:02

ബാക്കി പെട്ടന്ന് ഇടൂ

Afsal • 17-02-2021 05:26

ബാക്കി എവിടെ ???

Bhoodan lover • 05-02-2021 10:18

Nirthalle bro plz continue

Bhoodan lover • 21-01-2021 22:44

Bro katha nirthalle ithonn full aakit po

നിലപക്ഷി • 16-01-2021 21:05

ഈ കഥ മതിയാക്കിയോ ?????

നിലപക്ഷി • 12-01-2021 13:26

ബ്രോ ബാക്കി പെട്ടന്ന് ഇടൂ കട്ട വെയ്റ്റിംഗ്

Bad boy • 26-12-2020 22:16

Super broo please increase page

Bad boy • 26-12-2020 22:15

Super broo please increase page

manu thomas • 22-12-2020 17:43

Super
Appu nte vere fantasy enthokke aanu iniyum undel nannaayirikkum.
Thaan bhootathine ketty avaleyum appum neyum kooty orumich jeevikk. Appu num fantasy nadakum ninteyum nadakum.

രാവണൻ • 22-12-2020 17:37

❤️❤️❤️❤️

ചിക്കു • 21-12-2020 11:34

അടിപൊളി സെഷൻ...

ബാബു • 20-12-2020 23:45

സിയയെ തീരെ കണ്ടതെ ല്ല

Achilies • 19-12-2020 20:20

ബ്രോ ഈ സ്റ്റോറി വായിച്ചപ്പോൾ തൊട്ടു ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.
❤❤❤
ഈ പാർട്ടും തകർത്തു പക്ഷെ മെയിൻ ഹൈലൈറ് ഭൂതത്തിനെ ആഹ് ആളെ ഓർക്കുമ്പോൾ അങ്ങനെ വിളിക്കാൻ തോന്നുന്നില്ല സിയ യെ ഒരു മിന്നായം പോലെയേ കണ്ടുള്ളൂ.
അപാർണ്ണയുമായി ഉള്ള സീനൊക്കെ സൂപ്പറായിരുന്നൂട്ടോ...
പേജ് അല്പം കൂടി കൂട്ടി മറ്റെന്തെങ്കിലും കൂടി ചേർത്തു ഈ പാർട്ട് കുറച്ചൂടെ ഡെവലപ്പ് ചെയ്യാമെന്നു തോന്നിയിരുന്നു other than that.
Hats off ???

ജിഷ്ണു A B • 19-12-2020 14:43

അടുത്ത പാർട്ട് ഇതിലും ഗംഭീര മാക്കു സഹോ...

vijayakumar • 19-12-2020 11:27

kollam ,adipoli,
valare nannayitundu bro,
keep it up and continue ..

Azher • 19-12-2020 10:28

സൂപ്പർ ബാക്കി പെട്ടന്ന് പോരട്ടെ ???????????????????????????

Kamuki • 19-12-2020 08:52

Eppol annu katha oru mood level etheya super excited for this

Kamukan • 19-12-2020 08:52

Nxt part ennu varum

Doctor unni • 19-12-2020 08:52

Waiting annu superb ini ennu

Cyrus • 19-12-2020 05:31

ശരിക്കും ഞാൻ തന്നെ കളിക്കുന്ന ഫീൽ തന്നു..
Thank you..

David • 19-12-2020 01:29

തുടരുക  ആശംസകൾ

pavam • 19-12-2020 01:14

waiting for sia

S.R. • 18-12-2020 23:37

Nannyitund bro❤

MaX • 18-12-2020 22:31

ബ്രോ അപര്ണയെക്കാൾ കൂടുതൽ ഇഷ്ട്ടം ഭൂതം വരുമ്പോഴുള്ള സീൻ ആണ്.... കളികൾ ഇല്ലെങ്കിലും എന്തോ അതാണ് കൂടുതൽ എന്ജോയ് ചെയ്യാൻ ഇഷ്ട്ടപെടുന്നത്, ഇതൊരു ഫാന്റസി സ്റ്റോറി ആയതുകൊണ്ടാവാം അങ്ങനെ തോന്നുന്നത്, അതുകൊണ്ടു ഈ പാർട്ട് ഇഷ്ട്ടപെട്ടില്ല എന്നല്ല... ഇഷ്ട്ടമായി ബട്ട് ഈ പാർട്ടിൽ കളി അല്ലതെ വേറെ ഒന്നും ഇണ്ടായിരുന്നില്ല എന്നെ പറഞ്ഞുള്ളു, കുറച്ചു കൂടി പേജ്‌സ് കൂട്ടി എഴുതി കുറച്ചു സീൻസ് കൂടി ഉൾപെടുത്താൻ നോക്കണം ലൈക് ഇപ്പോ കളി കഴിഞ്ഞു അപ്പോഴേക്കും പാർട്ട് തീർന്നു അതിന് പകരം കുറച്ചു ഡയലോഗ്സ് ഒരു ഔട്ടിങ്, ഔട്ടിങ്ങിനിടക്ക് അവിചാരിതമായി എന്തികിലും സംഭവിക്കുന്നു അവിടെ വച്ച് സ്റ്റോപ്പ് ചെയ്‌താൽ അടുത്ത പാർട്ട് വായിക്കുവാൻ ഒരു curiosity വരും,
രണ്ടണം അടിച്ചത് കൊണ്ടാണ് ഇങ്ങന്നെ എഴുതിയത് എന്തികിലും bro വിഷമം തോന്നിയാൽ ക്ഷമിച്ചേക്കണം,
Bro യുടെ എഴുത്തിൽ കൈകടത്തിയതായി തോന്നരുത്

John Honai • 19-12-2020 13:19

Nalla feedback aanu bro. Thank you

SaN • 18-12-2020 22:03

Super❤

അടുത്ത പാർട്ട്‌ പെട്ടെന്ന് തരണം കേട്ടോ...

amal • 18-12-2020 21:43

bro ithe enthe parupadi aane bootham ene pere ithitte boothathine last 2 part aayi role onnum illa.pine page kurach koodi koodanam orupade onnum venda oru 20-22 min veanam ennale oru rasam ullu.time eduthaalum kuzhapam illa but kurach koodi page illate vaayichal pine vaayikan thonilla (ente abhiprayam aane vere onnum vichaarikarute ?

John Honai • 19-12-2020 13:20

Theerchayaayum page koottaam bro. Kurach delay aakum. Thanks for the feedback

Krishna • 18-12-2020 21:15

Firest