Chapter Title : ഭൂതം [John Honai]
പോയാൽ തുണിയുടുത്തിട്ടാണെങ്കിലും ഈ മാദകമേനി കണ്ടാസ്വദിക്കാല്ലോ. അതായിരുന്നു ചിന്ത.
"രാജീവ് ഒറ്റക്കാണോ കുക്കിങ് എല്ലാം. "
"വേറെ ആരാ മാഡം. ഒറ്റക്കുള്ള ജീവിതം. ഫ്രീഡം. എന്നൊക്കെ പറയാം. "
"ആഹാ.... അത് കൊള്ളാല്ലോ. അപ്പൊ എന്റെ അതെ ലൈൻ ആണല്ലോ ! കൊള്ളാം... ആക്ച്വലി രാജീവിന്റെ ബാക്ക്ഗ്രൗണ്ട് ഇന്റെരെസ്റ്റിംഗ് ആയിരുന്നു. അതും ഒരു കാരണമായിരുന്നു തന്നെ എന്റെ കമ്പനിയിൽ എടുക്കാൻ. ആരും ചോദിക്കാനും പറയാനും ഇല്ലെങ്കിൽ അവർക്ക് ജോലിയോടുള്ള ഡെഡിക്കേഷൻ കൂടുതൽ ആയിരിക്കും." അതും പറഞ്ഞു അപർണ ഒന്ന് ചിരിച്ചു.
പക്ഷെ ഞാൻ ഒന്ന് അസ്വസ്ഥമായി. അതെന്റെ മുഖത്ത് നിന്ന് അപർണ്ണയും വായിച്ചെടുത്തു.
"ഏയ്യ്... കമോൺ man... ഞാനും തന്നെ പോലെ ഒക്കെ തന്നെയാണ്. So I can understand how you feel. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ." അതും പറഞ്ഞു അപർണ മാഡം എന്റെ അടുത്ത് വന്ന് എന്നെ തണുപ്പിക്കാനായി എന്റെ തല പിടിച്ചു മാറിൽ ചേർത്തു കെട്ടിപിടിച്ചു.
എന്റെ തല ചരിച്ചു ഞാൻ ആ മൃദുലമായ പഞ്ഞി കൂമ്പാരത്തിൽ അമർന്നു. ആ മുലകളുടെ മാർദ്ദവം എന്റെ മുഖത്തിന്റെ വലതു വശം ആ പൊൻമാറിൽ ചേർന്നു ഒട്ടി കിടന്നു. ഞാൻ അറിയാതെ എന്റെ കണ്ണുകൾ സുഖത്താൽ അടഞ്ഞു. എന്റെ തലമുടിയിൽ രണ്ട് മൂന്നു തവണ തഴുകിയ ശേഷം മാഡം എന്റെ മുഖം ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ആ നോട്ടത്തിൽ ഒരു ബോസിനെ അല്ല ഞാൻ കണ്ടത്.
"കൂൾ ഡൌൺ മൈ ബോയ്. "
വളരെ കുറച്ച് സെക്കൻഡുകൾ കൊണ്ട് നടന്ന ആ
💬 Comments
View all comments