Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 1 [പമ്മന്‍ ജൂനിയര്‍]
പെണ്‍കുട്ട്യോള്‍ക്ക് നാലും. ബുധനാഴ്ച തോറുമാണ് ചന്ത. ഓണക്ക ഏട്ടയും പച്ചമത്തിയുമാണ് ചന്തയിലെ കാര്യമായ വ്യാപാരം.
ചന്തക്കകത്തുകടന്നാല്‍ ഉരുണ്ടുകൊഴുത്ത മുലകളില്‍ തുറിച്ചുനില്‍ക്കുന്ന മുലക്കണ്ണുകളും മുട്ടെത്താത്ത ഒറ്റമുണ്ടിനു താഴെ മുളംതൂണുകള്‍ പോലത്തെ തേമ്പിയെ കാലുകളുള്ള ചെറഉമികളെ കാണാം. കൊച്ചുവരിച്ചില്‍ കുട്ടകളില്‍ അന്നന്നത്തേക്ക് വേണ്ട അരിയും മറ്റു സാധനങ്ങളും കഴുത്തില്‍ കയറുകെട്ടി ഞാത്തിപ്പിടിച്ച കുപ്പികളില്‍ കഷ്ടിച്ച് കാല്‍ഭാഗം വരുന്ന മണ്ണെണ്ണയുമായി വഴുക്കുന്ന വരമ്പത്തുകൂടി അനായാസേന വലിച്ചുവലിച്ചു നടക്കുമ്പോള്‍ അവരുടെ വയറുചാടിയ മുക്കളയൊലിക്കുന്ന കുഞ്ഞുങ്ങള്‍ ഒപ്പം എത്താന്‍ വേണ്ടി കരിഞ്ഞുകൊണ്ട് പിന്നാലെ ഓടുമ്പോള്‍ പടിഞ്ഞാറെ മൊട്ടക്കുന്നുകള്‍ക്ക് പിന്നില്‍ പകല്‍ തപസ്സിരിക്കും.
ബോര്‍ഡ് ഹൈസ്‌ക്കൂളിനും ഓലമേഞ്ഞ രജിസ്ട്രാര്‍ ഓഫീസിനും ഇടയ്ക്കുകൂടി വടക്കോട്ട് ഒരിടവഴിയുണ്ട്. മഴക്കാലത്ത് തോടായും വേനല്‍ക്കാലത്ത് റോഡായും സമയയോചിതംപോലെ സേവനം അനുഷ്ടിക്കുന്ന ആ കുണ്ടനിടവഴിയില്‍കൂടി നേരെ ഏതാണ്ട് ഒരു ഫര്‍ലോങ്ങ് ചെന്നാല്‍ യാതൊരു മുന്നറിയിപ്പും തരാതെ ഇലഞ്ഞിക്കല്‍ അമ്പലത്തിന്റെ പടിഞ്ഞാറെ നടക്കല്‍ ആ വഴി അവസാനക്കുന്നു. ഇലഞ്ഞികക്കല്‍ ക്ഷേത്രത്തിന്റെ ചുറ്റും ചുമരുകളില്ല. ശ്രീകോവിലും കരിങ്കല്‍ മണ്ഡപവും ഇടിഞ്ഞുപൊളിഞ്ഞ തിടപ്പള്ളിയും ചോര്‍്‌നൊലിക്കുന്ന കൂത്തമ്പലവും പൂജയ്ക്കുവരുമ്പോള്‍ മാത്രം പൂണൂലിടുന്ന ഉണ്ണിനമ്പൂതിരിയുടെ ദീപാരാധനയും ഉള്ള ഒരു പഴയ ക്ഷേത്രമാണ് ഇലഞ്ഞിക്കല്‍.
സര്‍പ്പം ചെറുതാണെങ്കിലും വിഷം വലുതാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
കിഴക്കേ നടയ്ക്കലാണ് അമ്പലക്കുളവും ആല്‍ത്തറയും ചെത്തിയെടുത്ത ചെങ്കല്ലുകൊണ്ട്് പടവുകള്‍ പണിഞ്ഞ അമ്പലക്കുളത്തിന്റെ തെക്കേകടവില്‍ കുളത്തിലേക്കുചാഞ്ഞിറങ്ങുന്ന കുളിപ്പുര.
ആ കുളിപ്പുരയെ കുറിച്ച് വായിച്ചപ്പോള്‍ ലെച്ചുവിന്റെ മനസ്സില്‍ ഓടിയെത്തിയത് പണ്ട് തങ്ങള്‍ പടവലം വീട്ടില്‍ പോയതാണ്. അവിടെയും ഉണ്ടൊരു കുളിപ്പുര. ഇതേ പോലെ കുളത്തിലേക്ക് ചാഞ്ഞ് കല്‍പ്പടികള്‍ ഉള്ള കുളിപ്പുര. ആദ്യ ദിവസം അച്ഛനും അമ്മയും തങ്ങളും എല്ലാം ഒന്നിച്ചാണ്
💬 Comments
View all comments