Chapter Title : ഭ്രാന്ത് റീമേക്കിംഗ് ഫ്രം നീലൂസ് ഹോം 3 [പമ്മന്‍ ജൂനിയര്‍]
മാ്ഷ് തൊട്ടുപിന്നാലെ വരുന്നുണ്ടെന്ന് കണ്ടപ്പോള്‍ വേഗം മുഖം തിരിച്ചുകളഞ്ഞു.
ലെച്ചു ഭ്രാന്തിലെ നായികയായി സ്വയം മാറിയിരുന്നു. അമ്മുക്കുട്ടിയുടെ സ്ഥാനത്ത് താന്‍ ആയി മാറിയത് ലെച്ചുപോലും അറിഞ്ഞില്ല. ക്രമേണ മാഷിന്റെ രൂപം ലെച്ചുവിന്റെ മനസ്സില്‍ നെയ്യാറ്റിന്‍കര അപ്പൂപ്പനായിട്ട് വന്നു. മാഷ് അപ്പൂപ്പനും അമ്മു ലെച്ചുവുമായി മാറിയ ഒരു മാറ്റം... അത് ആ മഴയുടെ തണുപ്പില്‍ പോലും ലെച്ചു എന്ന പതിനെട്ടാം വയസ്സ് കടന്ന പെണ്ണിന്റെ ശരീരം ചൂടുപിടിപ്പിച്ചു.
(തുടരും)
💬 Comments
View all comments