Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
എല്ലാം എന്റെ കൈകളുടെ ഉള്ളിൽ ഞെരിഞ്ഞു അമർന്നു .ചുണ്ടുകൾ ചുവന്നു ചോര വർണ്ണം ആയി ...
അങ്ങനെ ,ആ വീട്ടിൽ ഞാൻ നിന്ന് ,,,തിങ്കളാഴ്ച ആയി..ലക്ഷ്മിക്ക് ഉം പാർവതിക്ക് ഉം കോളേജിൽ പോകണം .അവർ രാവിലെ പോയി .
ഞാൻ രാവിലെ മുതൽ പത്ര കെട്ടുകളുടെ പിന്നാലെ ആണ് .രണ്ടു ദിവസം ആയി ലക്ഷ്മിയുടെ പിന്നാലെ ഉം ..അവൾ ഉം അവസരം ഉണ്ടാക്കി എന്റെ അടുത്ത് വരും ...
അങ്ങനെ അവർ പോയതിനു ശേഷം ഞാൻ ഇരുന്നു ഈ പത്രക്കെട്ടുകളിൽ തല കുമ്പിട്ടു .ഉച്ചയ്ക്ക അമ്മായി വന്നു കഴിക്കാൻ വിളിച്ചപ്പോൾ ആണ് ഉച്ച ആയി ഏന് തന്നെ അരിഞ്ഞത് .വൈകിട് ഞാൻ മുൻപിലത്തെ തിണ്ണയിൽ മുത്തശ്ശൻ ഇരിക്കുന്ന സ്ഥലത്തു ഇരുന്നു ആണ് ഓരോ ഫയലും നോക്കിയത് .ആ സമയത് മുത്തശ്ശനും അമ്മായി കൂടി ഓരോന്നും എന്നോട് പറഞ്ഞു .
അപ്പോഴേക്കും ദേ രണ്ടെണ്ണം ഓടി വരുന്നു ലക്ഷ്മി ഉം പാർവതി ഉം..നല്ല സന്തോഷം ഉണ്ട് .
അമ്മായി ചോദിച്ച ..ഇന്നെന്നടി ഇത്ര സന്തോഷം
ഉടനെ പാറു ആണ് ..എന്റെ അമ്മെ ...ഇന്ന് സത്യത്തിൽ ഞങ്ങൾ ആകെ ത്രില്ല് ആയി പോയി ..ഇന്ന് കോളേജിൽ അഞ്ചു ആയുർവേദ റെസീർച്ചേഴ്‌സ് വന്നു ,അവരെല്ലാം വിദേശത്തു ആണ് ചെയുന്നത് .ഞങ്ങൾ നാല് വർഷക്കാർക്കും കൂടി കോമൺ ഹാൾ വെച്ച് .
രണ്ടു പേര് അമേരിക്ക ,രണ്ടു പേര് മലേഷ്യ .ഒരാൾ റഷ്യ അമ്മെ ഈ അഞ്ചു പേരും കൂടി കംബൈൻഡ് ആയി ഇപ്പോൾ ഒരു കോളാബോറേറ്റിവ് റിസർച്ച് ചെയുന്നു ,വലിയ ഒരു
💬 Comments
View all comments