0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.2K
ഓർത്തു ..എല്ലായിടത്തും ആയുർവേദിക് ലോഷൻ ഉപയോഗിച്ച് കഴുകി ..ഞാൻ ..ഹെർബൽ ഐറ്റംസ് ഏലാം കൊണ്ട് വന്നിരുന്നു ..അതെല്ലാം എടുത്തു വെച്ച് ..ഒരു മുറി എനിക്ക് റീഡിങ് ഉം ,കമ്പ്യൂട്ടർ ഉം എല്ലാം കൂടി വെപ്പിച്ചു ..പത്രം മലയാളം ഇടാൻ അവിട ഒരാളെയും .. ഞാൻ ഓർത്തു ..ഒറ്റ ദിവസം കൊണ്ട് ഇത്രേം ഇവിടെ നടന്നു ..നമ്മുടെ നാട്ടിൽ വല്ലോം ആയിരുന്നേൽ .ഇതെല്ലം കൂടി ഒരു മാസം ആയേനെ ..ഞാൻ രണ്ടു പേർക്കും കൂടി സാലറി അഡ്വാൻസ് എന്ന് പറഞ്ഞു ഒരു മൂവായിരം കൊടുത്തു ..രണ്ടുപേരുടേം .. മുഖം തെളിഞ്ഞു .. പിന്നെ എല്ലവരും പോയി .വൈകിട്ടത്തേക്ക് ഞാൻ പാർസൽ വാങ്ങി ഇരുന്നു ..അതെല്ലാം കഴിച്ചു കിടന്നു ... രാത്രി മിക്കവാറും പത്തു പതിനൊന്നു മണിക്ക് കിടക്കും .രാവിലെ നാലര സമയം എണീക്കും പിന്നെ കാസർത്തു ആണ് ..പണ്ട് അച്ഛൻ പഠിപ്പിച്ച ശീലം ഓട്ടം ,ചട്ടം ,പുഷ് അപ്പ് .അങ്ങനെ ..പലതും ഭ്രാന്തന്റെ വാശി ജീവിതത്തിൽ എല്ലാത്തിനോടും വിരക്തി തോന്നി ആണ് വളർന്നത് മുഴുവനും .തോൽപിച്ച ലോകത്തോട് ഉള്ള വാശി .വാശി എന്നത് പറയാൻ ഒക്കില്ല ഒരുതരം വെറുപ്പ് കലർന്ന വൈകാരികത .വിരോധം ,വിധ്വെഷം .ഒരുപക്ഷെ അത് തന്നെ ആകും ,അലക്സാണ്ടർ അച്ഛന്റെ കീഴിൽ ജീവിച്ചപ്പോഴും .വെട്ടിപിടിക്കാനും .നേടുവാനും ഉള്ള വാശി തലയിൽ കയറിയത് .ഒരു ഭ്രാന്തം ആയ വാശി .
വാശിയിൽ ഒന്ന് തൊട്ട് ഒന്നിനോട് മത്സരിച്ചു തമ്മിൽ തല്ലി കലഹിച്ചു അങ്ങ് കയറി .അതിൽ എവിടെയോ നഷ്ടപ്പെട്ട് പോയ ഒന്നുണ്ട് ജീവിതത്തിൽ .ആർദ്രത .കോളേജിൽ പഠിക്കുന്ന

💬 Comments

View all comments