0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.2K
..ഹ്മ്മ്.... കുറച്ച നേരം അങ്ങനെ നോക്കിയപ്പോൾ ആണ് എനിക്ക് വേറെ ഒരു സംശയം തോന്നിയത് ..ഞാൻ ഒന്നുകൂടി നോക്കി ..ഞങ്ങളുടെ സീനിയർ ആയി പഠിച്ച ദീപു ചേട്ടൻ ..അതിന്റെ താഴെ അവരുടെ ഫ്രണ്ട്സ് ന്റെ കമന്റ് .ഒരു പ്രണയസാക്ഷാത്കാരം എന്ന് ...
ഓ അപ്പോൾ അവൾക്ക് ഞാൻ വെറും ഡമ്മി ആയിരുന്ന്.എംഎം.. ദേഷ്യത്തിന്റെ പുറത്തു ,അവളെ കാണുവാൻ ഞാൻ എത്തി .ഞാൻ ചെന്നപ്പോൾ അവൾ ഉണ്ട് ,വയറു വീർത്തു നില്കുന്നു ,ഗര്ഭണി .എന്റെ കുഞ്ഞു വളരേണ്ട ആ വയറുകൾ ,എന്റെ ബീജം പതിക്കേണ്ട സ്ഥലത്തു മറ്റാരുടെയോ .താങ്ങുവാൻ ആയില്ല .നേരെ കേറി ആക്രോശിച്ചു . എടി ..എന്നെ നീ ചതിച്ചു .എന്റെ സ്വപ്നങ്ങളെ നീ ചവിട്ടി അരച്ച് .നിന്റെ കഴപ് തീർക്കാൻ വേണ്ടി മാത്രം ആയിരുന്നോ ഞാൻ . അയ്യോ ,,അമ്മെ ,,,ഭ്രാന്തൻ ...അവൾ അലറി വിളിച്ചു ...ആരൊക്കെയോ ചേർന്ന് എന്നെ വലിച്ചു നിലത്തിട്ട് ചവുട്ടി ,ആ വേദനയിലും ജാൻ കണ്ടു ,എന്റെ ജന്മം പാഴാക്കിയവൾ ,പുച്ഛത്തോടെ ചിരിക്കുന്നു .അവളുടെ നിരവയർ തലോടിയ അമ്മയെ നോക്കി അവൾ പറയുന്നു ,ഏതോ ഭ്രാന്തൻ ആണ് അമ്മെ .പോലീസ് നെ വിളിക്കണം .അങ്ങനെ വീണ്ടും എനിക്ക് ആ പേര് കിട്ടി ...ഭ്രാന്തൻ . ചവിട്ടു കൊണ്ട് ആശുപത്രി കിടന്ന ഞാൻ തിരികെ റൂം എത്തിയ നിമിഷം ,അവളുടെ ഫോട്ടോ വീണ്ടും കണ്ട നിമിഷൻ .എന്റെ . പുരികങ്ങൾ വിറച്ചു ,കൈകൾ തരിച്ചു ,ഇടതു കയ്യിലെ ഞരമ്പുകൾ എന്നിലേക് കൂട്ടം കൂടിയ ഒരു നിമിഷ ,വലതു കൈയിൽ കരുതിയ ബ്ലേഡ് കൊണ്ട്

💬 Comments

View all comments