Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
ടൂർ ഞാൻ വന്നിട്ടുണ്ട് .
ഉം..ചൈത്ര പപെര്സ് എക്കെ കൊണ്ട് വന്നിട്ടുണ്ടോ .
സാർ..എസ്...
ഓക്കേ എങ്കിൽ എടുത്തോളൂ ..ഐ വിൽ സൈൻ ..
സാർ. സമയം ഉണ്ടല്ലോ ,ആഫ്റ്റർ ഉർ സർവീസ് ,ഞാൻ താഴെ വണ്ടിയിൽ നിന്നും എടുത്തോണ്ട് വരാം .
സേവിസ് ഒന്നും വേണ്ട ചൈത്ര .ഐ ലവ് യുവർ പേഴ്സണാലിറ്റി ,ഉ ആർ ഫ്രാങ്ക് ആൻഡ് ജെനുവിനെ .
സൊ ..ഐ ക്യാൻ സൈൻ ഇറ്റ്...എടുത്തോളൂ ..
അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി .
കോമ്മൺ ഡിയർ ...
അവൾ അവളുടെ സ്കൂട്ടി പോയി എടുത്തോണ്ട് വന്നു .
അഹ് അപ്പോൾ ചൈത്ര ,,ഇന്ന് എന്തായാലും ഹോസ്റ്റൽ പോകാൻ പറ്റില്ലാലോ .ഉ ക്യാൻ സ്റ്റേ വിത്ത് മി .
അഹ് ..ഉ ഡ്രിങ്ക്?
സാർ.എസ്..ബട്ട് ഒൺലി വിസ്‌ക്യ .
ഓ ഗ്രേറ്റ് ,ഓക്കേ ,ഐ ക്യാൻ ഗിവ് യു ഷിവാസ് റീഗൽ ,
ആ റൂം പോയി ഫ്രഷ് ആയി വരൂ .കണ്ടിട്ട് ക്ഷീണിച്ച പോലെ ഉണ്ട് .
സാർ...
എന്തെ...ഫ്രഷ് ആകണ്ടേ..
സാർ..താങ്ക്സ്...
അഹ് ..നോ മെൻഷൻ..തൻ പോയി വാടോ ..
അവൾ പോയി ഫ്രഷ് ആയി ..ഞാൻ അവൾക് ഒരു ടി ഷർട്ട് ഉം ,ഒരു കൈലി ഉം കൊടുത്തു .
അവൾ അതെല്ലാം ഇട്ടു റെഡി ആയി വന്നു .
എസ്..ഹാവ് ഇറ്റ്..
അവൾ ഇനി കൂടെ ഇരുന്നു കഴിച്ചു .
അഹ് .ഇയാൾ എങ്ങനെ ആണ് മലയാളം പഠിച്ചത് .
അഹ് സാർ .അതോ കുടക്
💬 Comments
View all comments