0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
കേട്ടത് .കാറ് വാങ്ങാൻ ഒരു ഡോക്ടർ .സൊ ഏറ്റവും കുറഞ്ഞത് ഒരു ആറു ലക്ഷം ഞാൻ എക്ഷ്പെക്ട് ചെയ്തു .ഇതിപ്പോൾ സാറിന്റെ വണ്ടി ഓൺ റോഡ് എല്ലാം കൂടി പന്ത്രണ്ടു വരും ,സൊ ,,,ഐ ഗുസ് ഒരു എട്ടു ലക്ഷം വേണ്ടി വരില്ലേ സാർ . എസ് എട്ടു വേണം . .എന്റെ ടെപോസിറ്റ് തുക പല സ്കോളർഷിപ് നേടിയതിൽ നിന്നും മിച്ച പിടിച്ചത് ആണ് ,കുറെ അനാഥാലയത്തിൽ കൊടുത്തു ബാക്കി അച്ഛൻ തന്നെ പറഞ്ഞു അവിടെ ഞാൻ ഇട്ടു .അതാണ് ട്രാൻസ്‌ഫെർ .എട്ട് ലക്ഷം രൂപ ,അതിൽ നാല് ഞാൻ എടുത്തു ബാക്കി അവിടെ ടെപോസിറ്റ് ആയി തന്നെ ഇട്ടു .എന്നിട്ട് കാര് വാങ്ങുവാൻ ഉള്ള ബാക്കി ലോൺ ഉം .സാലറി നിന്നും അടഞ്ഞു പോകുമല്ലോ .ഞാൻ അതായിരുന്നു പ്ലാൻ ഏന് മനസ്സിൽ ഓർത്തു .
എസ്.. ഓ ഓക്കേ ..സാർ ..സാറിന് പത്തു ലക്ഷം വരെ കിട്ടും .ഹോസ്പിറ്റൽ ഗ്യാരണ്ടി കൂടി ഉണ്ട് . ആഹ് ..അറിയാം .എനിക്ക് ലോൺ വേണം ഏന് ആര് പറഞ്ഞു . ആഹ് സാർ ,അരവിന്ദൻ സാർ .ഞങ്ങളുടെ മാനേജർ അവിടെ ഞങ്ങൾ ലോൺ സെക്ഷൻ മൂന്ന് പേര് ആണ് സാർ ,മൂൺ ലേഡീസ് ,അതിൽ ഞങ്ങള്ക് മൂന്ന് പേർക്ക് കൂടി ആണ് ടാർഗറ്റ് .സാറിനെ അവരും വിളിക്കും . ആഹ് ..അവർ ആൾറെഡി ഇവിടെ വന്നു പോയി ചൈത്ര.. അഹ് ..സാർ..റിയലി ആഹ് റീലി .. അവർ നിന്നെ പോലെ അല്ല..വന്നപ്പോൾ താനെ ഓഫർ ആയി ആണ്

💬 Comments

View all comments