Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
കമ്പ്യൂട്ടർ ഓർ കോഴ്സ് ചെയ്തു ,വീട്ടിൽ പത്തു പൈസ ഇല്ല .ഇൻഫാക്ട പാഡ് വാങ്ങാൻ പോലും ക്യാഷ് ഇല്ല എന്ന് വന്നപ്പോൾ ആണ് ,ജോലിക്ക് വേണ്ടി ഓരോന്നും ചെയ്തത് .
ഉം ...നിനക്കു ഇന്റെരെസ്റ്റ് ഉണ്ടേൽ ,,ഞാൻ ഒരു ജോലി ഓഫർ തരാം ,ഇവിടെ ഇന്നലെ നീ കണ്ടല്ലോ ,അതിന്റെ പ്രൊജക്റ്റ് ,അടുത്ത പത്തു വർഷത്തേക്ക് ഉള്ള കരാർ അടിസ്ഥാനം ആണ് ,ഇപ്പോഴത്തെ ജോലി പോലെ അല്ല ,നല്ല ഹാർഡ് വർക്ക് ഉണ്ട് ,റിസർച്ച് ടാറ്റ കോളേഷൻ ആണ് ജോലി ,അതായത് ഞാൻ നേരത്തെ പറഞ്ഞത് പോലെ ഓരോ കാര്യത്തെ കുറിച്ച് കിട്ടാവുന്ന സകല ലോക്കൽ അറിവുകളും സ്വീകരിക്കണം ,എന്നിട്ട് അതെല്ലാം കമ്പ്യൂട്ടർ കയറ്റി ടാറ്റ ആക്കി ,അതിനുള്ള റഫറൻസ് ചേർത്ത് പുതിയ ഒരു ഡ്രഗ് ഡിസൈൻ.
ആഹ് ..അച്ചായാ ...ഞാൻ ആ ഓഫർ സ്വീകരിക്കുന്നു .എനിക്ക് അത് തരാമോ .
അഹ് ..തരുമല്ലോ പക്ഷെ ...ഹാർദവര്ക ആണ് ..അതുകൊണ്ടു ആദ്യത്തെ രണ്ടു മാസം ട്രെയിനിങ് പീരീഡ് ആയി കാണും .ആ സമയം പതിനായിരം രൂപ ആണ് സ്റ്റൈപ്പന്റ് ,താമസം ഭക്ഷണം ഫ്രീ ,നീ മിടുക്കി ആണേൽ ,മൂന്നാമത്തെ മാസം മുതൽ മുപ്പത്തിഅയ്യായിരം രൂപ ശമ്പളം ,പിന്നെ താമസം ഭക്ഷണത്തിനു ഉള്ള അലോവെൻസ് ഉം .
ആഹ് .ഞാൻ ഓക്കേ ആണ് ..അച്ചായാ ...എന്താ ഞാൻ ചെയേണ്ടത് .
അഹ് ഇപ്പോൾ നീ എനിക്ക് ഈ ലോൺ പാസ് ആക്കി ത ..എന്നിട്ട് ,..അടുത്ത ദിവസം ഹോസ്പിറ്റൽ വന്നു ഓഫർ ലെറ്റർ സൈൻ ചെയ്തു തരിക .നിനക്കു
💬 Comments
View all comments