Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
കാപ്പിയും കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ അച്ഛൻ ഓരോ വിശേഷങ്ങൾ പറഞ്ഞു .സേവ്യർ നു അറിയാമല്ലോ ,ഇവിടെ ആകെപ്പാടെ കുറച്ച ക്രിസ്ത്യാനികൾ ഉള്ളു ,ഈ ഗ്രാമത്തിൽ തന്നെ ഈ ഒരു പള്ളിയും .ഓരോ സ്ഥലത്തിനും ,ഓരോ കുരിശ്ശടി കൊടുത്തിട്ടുണ്ട് അങ്ങനെ പതിനാറു കുരിശ്ശടി ചേർന്നതാണ് ഈ പള്ളി .എനിക്ക് സേവ്യർ ന്റെ ഒരു സഹായം വേണം ..
ഞാൻ ചോദിച്ചു അച്ഛൻ പറഞ്ഞോ ..
അഹ് എടാ സേവ്യറെ ,ഇവിടെ നമ്മുടെ പള്ളി എന്ന് പറയുന്നത് നിനക്കു
അറിയാമല്ലോ ,അതിൽ ഉള്ള വിശ്വാസികൾ ഭൂരിഭാഗവും അന്ധമായ വിശ്വാസം വെച്ച് പുലർത്തുന്നവർ ആണ് .അതായത് ,ആശുപത്രി ഒന്നും പറ്റില്ല അവര്ക് .ഈശ്വരൻ ഡോക്ടറുടെ രൂപത്തിലും വരും എന്ന് പറഞ്ഞാൽ സമ്മതിക്കില്ല .അവര്ക് നാട് വൈദ്യവും ,പിന്നെ മന്ത്രവാദവും ആണ് .വിശ്വാസികളെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തം ആണല്ലോ .അതുകൊണ്ടു പള്ളി വക അവര്ക് ഉള്ള ചികിത്സ നടത്താൻ ഉള്ള തീരുമാനം .ഈ പള്ളി സ്പോൺസേർസ് വിദേശത്തു ഉള്ളവർ ആണ് റോം ഉള്ളവർ .അവർ എത്ര വേണേലും തരും പൈസ .നിനക്കു നോക്കാമോ ഈ ,ആളുകളെ / വെറുതെ വേണ്ടടാ ,മണിക്കൂർ നു ,രണ്ടായിരം വെച്ച് തരാം .നീ ഫേമസ് ഡോക്ടർ അല്ലെ .
അഹ് ...ശെരി അച്ചോ..അങ്ങനെ ആണേൽ ഒരു കാര്യം ചെയ്യ് . ഈ പള്ളിയുടെ അടുത്ത് തന്നെ ഒരു എടുത്തിട് .എന്നിട്ട് ഞാൻ പറയുന്ന സാധനങ്ങളും ലിസ്റ്റ് തരാം ,അതെല്ലാം വേണം.പിന്നെ ലോക്കൽ ലാംഗ്വേജ് ട്രാൻസ്ലേറ്റർ .അതായത് ഇവിടുത്തെ ആളുകളുടെ ഭാഷ ഇത്തിരി പാട എനിക്ക് മനസ്സിൽ ആകാൻ
💬 Comments
View all comments