Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
.
എംഎം...
അല്ല...സാർ എന്ത് വിശ്വസിച്ച ഈ ഒരുലക്ഷം രൂപ എന്റെ കൈയിൽ തന്നത് .
ഹഹ ..എടി സേവ്യർ ഒറ്റയ്ക്കു ജീവിച്ചവർ ആണ് ...ഒരാളെ കണ്ടാൽ..അയാൾ എന്താ ഏത് ആണ് ഇതൊക്കെ സേവ്യർ നു മനസ്സിൽ ആകും .നീ ജീവിക്കാൻ വേണ്ടി കാണിച്ചു കൂട്ടുന്ന പരിപാടികൾ ആണ് അല്ലാതെ നീ ജന്മനാ തരികിട ഒന്നും അല്ല..അതെനിക് അറിയാം..
ഹഹ ....
എടി..സേവ്യറുടെ കൂടെ നിന്നാൽ...നിനക്കു വേണ്ടത് എല്ലാം ഞാൻ തരും...സെക്സ് ഉൾപ്പടെ ..കാരണം എനിക്ക് നിന്നെ അങ്ങ് ബോധിച്ചു .
അഹ് ..എനിക്ക് സാറിനെയും ..
ഹഹ .
അല്ല അതുപോട്ടെ...നീ ഇങ്ങനെ സാധനവും വാങ്ങാൻ എന്റെ കൂടെ വരുന്നതിൽ ഒന്നും നിന്റെ കെട്യോന് കുഴപ്പം ഇല്ലേ ..
ഇല്ല സാറെ..കാരണം ഞാൻ പോയി ക്യാഷ് ഉണ്ടാക്കിയാൽ മാത്രം അങ്ങേർക്ക് ജീവിക്കാൻ പറ്റു എന്ന് അറിയാം .പോരാത്തതിന് ഇന്നലെ അപ്പന്റെ ജോലി ഉം പോയില്ലേ ..അത് കൂടി ആയപ്പോൾ..ഇനി ഒന്നും പറയില്ല...വാ തുറക്കില്ല ...
അല്ല നിന്റെ അപ്പൻ ഈ ക്യാഷ് എക്കെ ഉണ്ടാക്കിയിട്ട്..അതൊന്നും നിനക്കു ഗുണം ഇല്ലേ..
അഹ് ഇല്ല സാറെ..അമ്മച്ചിയുടെ മിടുക്ക കൊണ്ട് ആണ് .സാർ ഇന്നലെ ഇരുന്ന കെട്ടിടം അവിടെ വന്നത് ..അത് മാത്രം അമ്മച്ചിയുടെ പേരിൽ ആണ് .ബാക്കി എല്ലാം അപ്പൻ ,മറ്റേ പെണ്ണുംപിള്ള ക്ക് എഴുതി വെച്ചേക്കുക ആണ് .കെട്യോന്റെ സ്വത്ത് കൂടി ഉള്ളത് കൊണ്ട് ആണ് അമ്മച്ചി ഒന്നും പറയാത്തത് .
ഉം ..ആ നീ എന്റെ കൂടെ നിന്നോ ...നിനക്കു സമ്മതം ആണേൽ.....അങ്ങനെ ആണേൽ..നിനക്കു എല്ലാം
💬 Comments
View all comments