Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
തന്നതും പെണ്ണ് ആയി വളർത്തിയതും ആയി ബന്ധപെട്ടു നീ കൊടുത്തത് ആണ് എന്ന് കരുതിയാൽ മതി..നിന്റെ അച്ഛന്റെ സ്വത്തിൽ..അവര്ക് യാതൊരു അവകാശവും ഇല്ല..നിന്നെ ഭീഷണിപ്പെടുത്തി നടത്തി എടുക്കാൻ ഉള്ള പ്ലാൻ ആണ് ഈ ഗ്രാമമുഖ്യൻ..ആഹ് ..മുഖ്യമന്ത്രി ഇങ്ങോട് വരുന്നതിനു മുൻപ് .നമുക് അങ്ങൊട് പോയ് കളിക്കാം...ആൻ ഇന്റെരെസ്റ്റിംഗ് ഗെയിം...
ഹഹ ..
അഹ് ..എന്റെ അച്ചായാ..എന്നെ വെറുതെ ടെൻഷൻ പിടിപ്പിക്കാതെ ..
അഹ് ..എടി ...ഇതിൽ ഇനിയും കൂരാച്ചുണ്ട് ..ധ...ഇതിന്റെ കൂടെ കുറച്ച സപ്പോർട്ടിങ് ഡോക്യൂമെന്റസ് ഉണ്ട് .
അഹ് .നിന്റെ ഈ സ്ഥലം ,രണ്ടായിട്ട ആണോ ,അതായത് അഞ്ചു സെനറ്റ് വീട് ബാക്കി അഞ്ചു സെനറ്റ് സ്ഥലം വേറെ വേലിയോ മതിലോ കെട്ടി ആണോ.
അഹ് ,,വേലി കെട്ടിയിട്ടുണ്ട് നാല് വശവും .
അഹ് ..എന്നാൽ ആ അഞ്ചു സെനറ്റ് നിന്റെ അച്ഛൻ പാലക്കാട് ഉള്ള ഒരു നാരായണ പിഷാരടി യുടെ കയ്യിൽ പണയം വെച്ച് ,ആറു ലക്ഷം രൂപക്ക് .അതിൽ നാലു ലക്ഷം നിന്റെ അച്ഛൻ അടച്ചു അതിന്റെ രസീത് ഉണ്ട് .എന്തായാലും പലിശ ഇല്ല കച്ചവടം ആണ് .അതായത് തിരികെ അഞ്ചു ലക്ഷം തന്നെ കൊടുത്താൽ മതി എന്ന ധാരണ.ബാക്കി ഒരു ലക്ഷം എന്തായി ഏന് അറിയാത്ത സ്ഥിതി .ഇതിന്റെ കച്ചവടം നിനക്കു പറ്റില്ല .അതുകൊണ്ടു ബാക്കി ഒന്നിന്റെ റെസിപ്റ് നിന്റെ വീട്ടിൽ ഉണ്ടോ എന്ന് അറിയണം..ഇല്ലേൽ ഈ പണയം വെച്ചേക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ നമുക് പോയി അന്വേഷിക്കണം .
അതിനു ശേഷം മാത്രമേ ,ബാക്കി ചെയ്യാൻ പറ്റു .നിന്റെ ഇ വീട്ടിൽ ഇനി ഡോക്യൂമെന്റസ് വല്ലോം ഉണ്ടോ ..
ആഹ് ..അറിയില്ല അച്ചായാ ....
അഹ് ..എന്നാൽ മകൾ റെഡി ആയിക്കോ..നമുക് ആദ്യം നിന്റെ നാട്ടിൽ പോയി ഈ വീട് അരിച്ചു പെരുക്കണം .എന്നിട്ട് വേണം...ബാക്കി അറിയാൻ..അതിന്റെ താക്കോൽ എകെ..
അതൊക്കെ എന്റെ കൈയിൽ ഉണ്ട് ..
അഹ്....എന്നാൽ പോകാം....നമുക് ഫുഡ് കഴിച്ചു ഒന്നു റസ്റ്റ് എടുക്കാം..എന്നിട്ട് ഒരു മാണി ആകുമ്പോൾ വിടാം .അതാകുമ്പോൾ ഇവിടെ നിന്നും ഒൻപതു മണിക്കൂർ ആണ് മടിക്കേരി
💬 Comments
View all comments