Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
പോയി ..
അന്നത്തെ ചികിത്സ കഴിഞ്ഞു ...ഞാൻ ആന്റോച്ചൻ വിളിച്ചു ..ഈ കാര്യങ്ങൾ എക്കെ പ്രണബ് .സ്ഥലത്തിന്റെ..
അങ്ങനെ ..അവളുടെ സ്ഥലക്കച്ചവടം..ഞാൻ മുന്നിൽ നിന്നും നടത്തി ...സ്ഥലത്തെ പ്രധാന ഡോക്ടർ ഉം ,പള്ളിയിലെ കൊച്ചച്ഛനും കൂടി നിന്നപ്പോൾ,ബ്രോക്കർ മാർക് ഒന്നും രക്ഷ ഇല്ലാതെ ആയി .ഞങ്ങൾ ഓൺലൈൻ ആയി നേരിട്ട് ഡീൽ നടത്തി ..അങ്ങനെ ഇരുപത്തി രണ്ടു ലക്ഷം അവൾക് കിട്ടി ..ഇനി ഒരു പതിമൂന്നു ലക്ഷം കൂടി ഉണ്ടേൽ മറ്റേത് വാങ്ങാം..
ഞാൻ പറഞ്ഞു ..എടി ..ഈ സ്ഥലം പണയം വെച്ച് നീ ഒരു പതിനാറു എടുക്കു ..എന്നിട്ട്..വീട്ടിൽ ആവശ്യം ഉള്ളതെല്ലാം വാങ്ങാനും പിടിക്കാനും വേണ്ടി വരും ..
അതിനു ശേഷം കെട്യോനെ പറഞ്ഞത് പോലെ തന്നെ ചെയ്തു ..ഫുൾ ചെക്ക് അപ്പ് നു ഞാൻ ആണ് എടുത്തത്..പള്ളി സ്പോൺസർ..കപ്യാർ കാല് പിടിച്ചു അകത്തു കയറിയത് കൊണ്ട് .കപ്യാരുടെ മകന് ഫുൾ സെഹ്റക്ക് അപ്പ് ട്രീത്മെന്റ്റ് എല്ലാം കൂടി ഒന്നര ലക്ഷം എനിക്ക് ഒരു പെട്ടിയിൽ തന്നു ..ഞാൻ എല്ലാം നടത്തി...അങ്ങനെ മനോഹരമായ രണ്ടു റിസൾട്ട് അച്ഛനെ കാണിച്ചു ..
ഒന്ന് അവനു ലിവർ സിറോസിസ് ,രണ്ടു ,അവന്റെ സാമാനം പൊങ്ങില്ല ..അത് ആരോ അടിച്ചു താഴ്ത്തി ..
അങ്ങനെ അവനെ പിടിച്ചു കുടഞ്ഞപ്പോൾ ആണ് വേറെ ഒരു സത്യം .അവന്റെ വീടിന്റെ അടുത്ത് ഒരു പെണ്ണും ആയി ഇവാൻ ഇഷ്ടത്തിൽ ആയിരുന്നു .ഇവന്റെ കല്യാണം കഴിഞ്ഞിട്ടും അവളോടുള്ള ഇഷ്ടം അവനു പോയില്ല.ഗർഭിണി ആയി ഇവൾ പോയ സമയം അവർ തമ്മിൽ പിന്നെയും അടുത്ത് .അങ്ങനെ
💬 Comments
View all comments