Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
അരിച്ചു പെരുക്കണം .എന്നിട്ട് വേണം...ബാക്കി അറിയാൻ..അതിന്റെ താക്കോൽ എകെ..
അതൊക്കെ എന്റെ കൈയിൽ ഉണ്ട് ..
അഹ്....എന്നാൽ പോകാം....നമുക് ഫുഡ് കഴിച്ചു ഒന്നു റസ്റ്റ് എടുക്കാം..എന്നിട്ട് ഒരു മാണി ആകുമ്പോൾ വിടാം .അതാകുമ്പോൾ ഇവിടെ നിന്നും ഒൻപതു മണിക്കൂർ ആണ് മടിക്കേരി വരെ..അവിടെ നിന്നും ഇരുപത്തി നാല് കിലോമീറെ കൂർഗും.മടിക്കേരി യിൽ നമുക് ഒരു ഹോട്ടൽ മുറി എടുകാം..എന്നിട്ട് ബാക്കി..
ഞങ്ങൾ പെട്ടാണ് തന്നെ ഫുഡ് കഴിച്ചു കിടന്നു ..എട്ടര ആയതേ ഉള്ളു .
പന്ത്രണ്ടര ആയപ്പോൾ ഞാൻ എണീറ്റ് ..അവളും ..അങ്ങനെ .റെഡി ആയി നേരെ എന്റെ വണ്ടി എടുത്തു ഞങ്ങൾ വിട്ടു ..
കുടകിലെ ഈ പെൺകൊടിയുടെ തായ് വേര് രഹസ്യം അറിയുവാൻ വേണ്ടി ........
രാത്രി തമിഴ് നാട് റോഡ് കിട്ടിയ സ്പീഡ് ഉം ,ഗുണം ചെയ്തു ഏകദേശം ഒൻപതു മണിക്ക് ഞങ്ങൾ മടിക്കേരി എത്തി .ഞ അവിടെ ഒരു റിസോർട് റൂം ബുക്ക് ചെയ്തിരുന്നു .ഞങ്ങൾ കുളിച്ചു ഫ്രഷ് ആയി ..ബ്രേക്ക് ഫാസ്റ്റ് എക്കെ കഴിച്ചു ..
എടി ...ഈ റിസോർട് നിന്നും ഒരു ടാക്സി ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട് .നീ അതിൽ നിന്റെ നാട്ടിൽ പോകണം.ഞാൻ വരുന്നില്ല .അവിടെ ആരെങ്കിലും എന്തേലും ചോദിച്ചാൽ നിന്റെ സർട്ടിഫിക്കറ്റ് അന്വേഷിച്ചു വനന്തന് എന്ന് മാത്രം പറയുക .നിന്റെ തള്ളയോ ആ ഗ്രാമമുഖ്യമന്ത്രിയോ സ്ഥലം വില്കുന്നതിന്റെ കുറിച്ച് ചോദിച്ചാൽ ,രണ്ടു മാസത്തിനുള്ളിൽ എല്ലാം ശെരി ആകുന്നുണ്ട് ഏന് പറഞ്ഞു ഒഴിഞ്ഞു ഇങ്ങു വരിക...കൂടുതൽ ആരോടും ഒന്നും പറയണ്ട ..
അഹ് ശെരി അച്ചായാ ..പിന്നെ
💬 Comments
View all comments