0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.2K
റെഡി ആയി ..അടുത്ത രണ്ടു വര്ഷത്തേക് സാർ ന്റെ പേരിൽ ,മാനേജ്‌മന്റ് ആ സ്ഥാപനം ലീസ് എടുത്തു ..ക്യാഷ് എല്ലാം ട്രാൻസെക്ട ചെയ്തു ..ഇനി സാർ ന്റെ ഒരു ഒപ്പു മാത്രം മതി .ഞാൻ ഒപ്പിട്ടു ,,അപ്പോൾ തന്നെ സഞ്ജീവൻ അത് സ്കാൻ ചെയ്തു ആർക്കൊക്കെയോ അവന്റ ടാബ് വഴി അയക്കുന്നത് കണ്ടു ,ഹോസ്പിറ്റൽ തന്നത് ആണ് സാറെ .എല്ലാ സൗകര്യങ്ങളും അതുപോലെ ഈ ഹോസ്പിറ്റൽ സന്ദര്ശിച്ചട്‌ല സകല ആളുകളുടെ ഡീറ്റെയിൽസ് ഉം ,അവരുടെ മുൻകാല രോഗങ്ങളും എക്കെ ,ഉണ്ട് ..ആ രോഗികളുടെ ഡീറ്റെയിൽസ് ഒന്നും ഞങ്ങളുടെ കൈയിൽ ഇല്ല അത് സാർ നു കിട്ടുന്ന ടാബ് കാണും ,പിന്നെ സാർ ന്റെ മേശപ്പുറത് ഇരിക്കുന്ന കമ്പ്യൂട്ടർ ലും ..ഞങ്ങളുടെ കൈയിൽ അവരുടെ പേർസണൽ ഡീറ്റെയിൽസ്..ബാങ്ക് ഡീറ്റെയിൽസ്..ഇൻഷുറൻസ് അതെല്ലാം ..അവന്റെ കയ്യിൽ ഒരു വലിയ ബാഗ് കണ്ടു ..ആഹ് ദ ഇതെല്ലം സാറിന് ഉള്ളതാണ് ,ഞാൻ നേരത്തെ പറഞ്ഞ ടാബ് ഉം ,അതുപോലെ ഇവിടെ ഉള്ള ബാങ്കിൽ സാറിന്റെ പേരിൽ  അക്കൗണ്ട് തുടങ്ങാൻ ഉള്ള രേഖകൾ ,പിന്നെ സാർ നു ഒരു വെൽക്കം കിറ്റ് ,അതിൽ ഒരു അൻപതിനായിരം രൂപ ഉണ്ട് ,ആദ്യ ഘട്ട സാധനങ്ങൾ വാങ്ങുവാൻ എകെ ആയി .ഇവിടെ നിന്നും സാർ പോകുമ്പോൾ ഈ അൻപതിനായിരം തിരികെ കൊടുത്തിട്ട്
പോകണം .സിമ്പിൾ ... ഹഹ ഞാൻ ചിരിച്ചു . പോകണം അത്രേ ഉള്ളു ..അവൻ ഇത് പറയുന്നതിന്റെ ഇടയിൽ നിമിഷങ്ങൾ കൊണ്ട് എല്ലാ ടാറ്റ ഉം അപ്‌ലോഡ് ആക്കി ..ബാങ്ക് തുടങ്ങാൻ ഉള്ള രേഖ

💬 Comments

View all comments