Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
വന്നപ്പോൾ..ഞാൻ അങ്ങനെ നടന്നിട്ടില്ല ഏന് പറഞ്ഞു .
എന്റെ കൂടെ ഉള്ള എല്ലാ സ്റ്റാഫ് ഉം അവിടെ ഉണ്ടായിരുന്നു .ആരും അങ്ങനെ കണ്ടിട്ടില്ല ഏന് തന്നെ പറഞ്ഞു .എടി ശെരിക്കും ഞാൻ അവൾക് ഇട്ടു പൊട്ടിച്ചത് രേണുക ക്ക് അറിയാം .അവരോടു ഞാൻ പറഞ്ഞിരുന്നു .അവരും കൊടുക്കാൻ ഇരുന്നത് എന്ന് എന്നോട് പറഞ്ഞിരുന്നത് ആണ് .
അതിനു ശേഷം ,ഇവർക്കെതിരെ ഞാൻ മെമ്മോ ഇഷ്യൂ ചെയ്തതിന്റെ ഡീറ്റെയിൽസ്.ഞാൻ മേയ്റ്റിന് സമർപ്പിച്ചു .അതിന്റെ റെവെന്ജ് ആണ് എന്ന് ആക്കി തീർത്തു .അതോടു കൂടി ഞാൻ മാപ് കൊടുത്താൽ മാത്രമേ ഇവളെ ജോലിയിൽ തിരികെ കയറ്റു എന്ന് ആയി .
അന്ന് രാത്രി ഞാൻ രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ ഉള്ള എന്റെ കറക്കത്തിന് വേണ്ടി അങ്ങ് നടന്നു .സാദാരണ സഞ്ജീവൻറെ വണ്ടി എടുക്കാറുണ്ട്.ഇത്തവണ ഞാൻ വെറുതെ നടന്നു .അങ്ങനെ നാടാണ് നടന്നു ഒരു വിജനമായ ഒരു സ്ഥലത്തു എത്തി .അന്ന് നിന്നെ കൊണ്ട് പോയപ്പോൾ നീ കണ്ടില്ലേ ,,ഇടയ്ക് മൂന്ന് തരിശു ഭൂമി .
ആഹ് അച്ചായാ
അഹ് അവിടെ വെച്ച് ...എന്നെ ഒരു വണ്ടി കാത്തിരുപ്പുണ്ടായിരുന്നു .
ഞാൻ ചെന്നപ്പോൾ അതിൽ നിന്നും ,ഇവൾ ,പിന്നെ ഇവളുടെ മാമൻ ഏന് പറയുന്നവൻ പിന്നെ അയാളുടെ രണ്ടു ഗുണ്ടകൾ .എന്നെ ഭീഷണി
ഞാൻ വഴങ്ങുന്നില്ല ഏന് കണ്ടപ്പോൾ ആ മാമൻ എന്റെ കുത്തിന് കയറി പിടിച്ചു .
അഹ് ..പിന്നെ അവിടെ നല്ല ഉഗ്രൻ അടി നടന്നു ..അത്യാവശ്യം കളരിയും തരിക്കട നമ്പർ ഉം ജിം എക്കെ ആയത് കൊണ്ട്
💬 Comments
View all comments