Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]
ഒരുപാട് ഫ്രുസ്ട്രേഷൻസ് കാരണം ആണ് ,ഇവൾ ഇങ്ങനെ ആയത്.ശെരിക്കും കുട്ടികൾ ഉണ്ടാകാത്തത് അങ്ങേരുടെ കുഴപ്പം കൊണ്ട് ആണ് പക്ഷെ അങ്ങേരു ഡോക്ടറുടെ അടുത്ത് വരില്ല .
ഹഹ..എന്നിട്ട്..
അഹ് ..ഞാൻ അവളെ സമദനിപ്പിച്ചു .നാളെ ജോലിയിൽ കയറിക്കോളാനും പറഞ്ഞ് .അങ്ങനെ പീറ്റ ദിവസം മുതൽ അവൾ മര്യാദ കരി ആയി .അങ്ങനെ രണ്ടു മാസം എന്നെ അനുസരിച്ചു എല്ലാം ചെയ്ത നന്നായി പോയ ഒരു ദിവസം .അവൾ അവിടെ ഇരുന്നു കരയുന്നത് ഞാൻ കണ്ടു .ഇവളുടെ സ്വഭാവം കാരണം ആരും അന്വേഷിക്കുക ഇല്ല .അവളോട് കാര്യം ചോദിച്ചപ്പോൾ ,അവളെയും കുടുംബത്തെയു മാമൻ വീട്ടിൽ നിന്നും ഇറക്കി വിട്ടു .ആ വീടും സ്ഥലവും അയാളുടെ പേരിൽ എഴുതി വാങ്ങിച്ചു പറ്റിച്ചു എന്ന് .ഇവരുടെ അമ്മയെ പറ്റിച്ചു വാങ്ങിയത് ആണ് .മാറ്റി ഉടുക്കാൻ തുണി പോലും ഇല്ല .ഇന്നലെ മുതൽ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഒരു മുറിയിൽ താമസിക്കുന്നു എന്ന് ആയി .
ഞാൻ ആളെ വിട്ടു അന്വേഷിച്ചു .അങ്ങനെ ,കാര്യങ്ങൾ എല്ലാം സത്യം ആണ് ഏന് മനസ്സിൽ ആയി .
ഞാൻ അവളെ സമദനിപ്പിച്ചു .എന്നിട്ട്.നമ്മുടെ ഹോസ്പിറ്റലിന്റെ വളരെ അടുത്ത് തന്നെ ,ഒരു വീട് ,രണ്ടു മുറി ,ഒരു അടുക്കള ,ഹാൾ ,ബാത്രൂം .അവൾക് ഉം കുടുംബത്തിനും കൂടി ഞാൻ എടുത്തു കൊടുത്തു .അടുത്ത ഒരു വർഷത്തെ വാടക മുൻകൂറായി ഞാൻ തന്നെ അടച്ചു .ഇതൊന്നും കൂടാതെ ഇവർ നാല് സ്ത്രീകൾക്കും ,വേണ്ട ഉടുപ്പുകളും ,മറ്റു വീട് സാധനങ്ങളും എല്ലാം വാങ്ങി ,അതൊരു വീട് ആക്കി കൊടുത്തു
💬 Comments
View all comments