0%

Chapter Title : ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker]

Author : Kambikathakal Read All Parts 2.4K
,അല്ലേൽ രഹസ്യം ഈ പത്രക്കെട്ടുകളിലും ,ഈ ഫയലുകളിലും ഒളിച്ചു വെച്ചിട്ടുണ്ട് .അതുകൊണ്ടു ഇത് മുഴുവൻ പഠിക്കണം .ഇന്നലെ മനസ്സിൽ ആകുക ഉള് .. അങ്ങനെ എല്ലാം കൂടി ഒരു മുറിയിൽ ആണ് വെച്ചിരുന്നത്.ആ മുറി ഒരു വലിയ മുറി ആണ് ,അതിനോട് ചേർന്ന് ഒരു മുറി ,അവിടെ ആണ് ലക്ഷ്മി ഉം പാർവതി ഉം കിടക്കുന്നത്.പിന്നെ ഒരു നടുമുറ്റം കഴിഞ്ഞു ഒരു മുറി അവിടെ ഇവരുടെ 'അമ്മ ,അതിന്റെ അടുത്ത് മുത്തശ്ശൻ ,ബാത്രൂം രണ്ടു വശത്തായി ഉണ്ട് ,ഒരെണ്ണം ,ഞങ്ങളുടെ മുറിയുടെ വശത്തും മറ്റേത് മുത്തശ്ശന്റെ മുറിയുടെയും . രാത്രി ഒരു പത്തര ആയി ഞാൻ ഡോക്യൂമെന്റസ് എല്ലാം ഓരോന്നായി സോർട് ചെയ്തു അവിടെ ഇരിക്കുക ആയിരുന്നു .അപ്പോൾ എനിക്ക് ഉള്ള വെള്ളവും ആയി ലക്ഷ്മി വന്നു .ചെറുചൂട്ട് വെള്ളം വേണം ഏന് ഞാൻ പറഞ്ഞത് കൊണ്ട് . അനന്തെട്ട ..ദേ വെള്ളം .. അഹ് ..നീ വിളിക്കുമ്പോൾ ആണ് എനിക്ക് അങ്ങനെ ഒരു പേര് ഉണ്ട് ഏന് ഓർക്കുന്നത് തന്നെ അവൾ ചിരിച്ചു ,
ഒരു നീല മിഡി ഉം ,വെള്ള ടോപ് ഉം ആണ് വേഷം ,മുടി അഴിച്ചിട്ട കെട്ടി വെച്ചേക്കുന്നു അവൾ എന്റെ  അടുത്ത് ഇരുന്നു .അനന്തെട്ട എന്തുവാ ഈ നോക്കുന്നത് ഉം .. ഞാൻ നിന്നോട് പറഞ്ഞില്ലേ പെണ്ണെ ,ഈ പത്രക്കെട്ടുകൾക് എന്തോ ഒരു രഹസ്യം ഉണ്ട് .നിന്റെ അച്ഛൻ വളരെ ബ്രില്ലിയൻറ് ആയി എന്തോ എഴുതി വെച്ചേക്കുന്നു .അത് കണ്ടു പിടിക്കണം എങ്കിൽ ഇത് മുഴുവൻ വായിച്ച നോക്കേണ്ടി വരും..ഞാൻ

💬 Comments

View all comments