← Back to ഭ്രമം [കബനീനാഥ്]

Comments

ഭ്രമം [കബനീനാഥ്] · approved reader discussion

സുധ • 20-10-2024 04:06

ആഹാ.. കബനിയിൽ നിന്നും മറ്റൊരു കാമബാണം കൂടി. ഇത് വരെയുണ്ടായിരുന്ന നിഷിദ്ധസംഗമങ്ങളിൽ നിന്നെല്ലാം വേറിട്ടൊരു അനുഭൂതിയാകും ഈ കഥയെന്ന് പ്രത്യാശിക്കുന്നു. സ്നേഹം കബനീ.. 🥰

Kurukkuvandi • 19-10-2024 16:22

Kabhani Bro
A different story 💕 Very good 👍
Waiting for next part.

MK • 18-10-2024 03:27

Thank you Kabani ❤️❤️🙏🙏🙏🥰

നന്ദുസ് • 17-10-2024 22:04

ന്റെ കബനി സഹോ...സൂപ്പർ...
ഒരു വ്യത്യസ്ത ഫാമിലി ത്രില്ലെർ സ്റ്റോറി....
നല്ലൊരു തീം ആണ് അവസാനഭാഗത്തെ സീനിലുള്ള ഫീലിംഗ്സ് ഭയങ്കരമാണ്...
സത്യം.. എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും, എല്ലാ കാര്യത്തിലും, എന്തിനും, ഏതിനും, എവിടേം, എപ്പോഴും ഒറ്റ ചോദ്യം... WHY..??? ആകാംഷ അടക്കാൻ വയ്യ...
കാത്തിരിക്കുന്നു സഹോ. ❤️❤️❤️❤️❤️

Oppie • 17-10-2024 08:58

കിടിലം... ഒരു വ്യത്യസ്ത കഥ.... നിഷിദ്ധം ഇല്ലാതെ കൊണ്ടുപോയാൽ നന്നായിരുന്നു.....

രുദ്രദേവ് • 17-10-2024 08:18

കബനി ബ്രോ, പഴയ കഥകൾ ഒന്നും കാണുന്നില്ലല്ലോ?? അർത്ഥം അഭിരാമം കിട്ടാൻ വഴിയുണ്ടോ? ഗോൾ വായിച്ചു തുടങ്ങിയില്ല... "ഖൽബിലെ മുല്ലപ്പൂ" ഒരു രക്ഷയും ഇല്ലാത്ത കിടു കഥ ❤️.. ഒരുപാട് തവണ വായിച്ചു. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ 👌..

☆☬ ദേവദൂതൻ ☬☆ • 19-10-2024 13:44

കബനി bro ഈ പുതിയ കഥകൾക്കൊപ്പം പഴയ കഥകൾ കൂടി തിരിച്ചു തന്നാൽ നന്നായിരുന്നു. അർത്ഥം അഭിരാമം , ഖൽബിലെ മുല്ലപ്പൂ , മഞ്ജി മാഞ്ജിതം ഇതൊക്കെ ഞങ്ങൾ കബനി fans ൻ്റെ all time favorite ആണ്. please Consider this request bro 🥲

കബനീനാഥ്‌ • 23-10-2024 19:13

ഡിയർ ദേവദൂതൻ... ❤️

പഴയ സ്റ്റോറീസ് എല്ലാം തന്നെ റിപോസ്റ്റ് ചെയ്തിട്ടുണ്ട്..

രുദ്രദേവ് • 24-10-2024 07:12

ദേവദൂതൻ & കബനി ബ്രോ thanks

Armpit_Lover • 27-10-2024 01:33

അർത്ഥം അഭിരാമം pdf file pls 🙏🙏🙏

☆☬ ദേവദൂതൻ ☬☆ • 28-10-2024 10:20

Thanks a lot bro 😍😘❤️ അതൊക്കെ ഒന്നുകൂടി പോയി വായിച്ചിട്ട് വരാം.♥️💜💙

Kurukkuvandi • 14-11-2024 13:10

Thank you for reposting ❤

യാമിക • 17-10-2024 01:35

അവസാന പേജിലേക്ക് വരുമ്പോൾ 😘നല്ല ഫീൽ ആയിരുന്നു ചേട്ടാ 🫰🏻എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 🤗💃🏻

story • 17-10-2024 00:33

👑🤩
❤️

ആട് തോമ • 16-10-2024 21:53

ആഹാ എന്നിട്ട് ബാക്കി പോരട്ടെ 😍😍. എന്നാലും എലപ്പാറ മറക്കില്ല മോനെ ഞാൻ ഇങ്ങനെ ചോദിച്ചോണ്ട് ഇരിക്കും

ആശാൻ • 16-10-2024 14:30

ഒരേ സമയത്ത് 5 കഥകൾ എഴുത്തികൊണ്ടിരിക്കുന്ന ഒരു അതുല്യ പ്രതിഭ.. The one & only കബനി 🔥

വിദ്യ • 16-10-2024 14:21

വെത്യസ്തമായ ഒരു ഫാമിലി സ്റ്റോറി 😘😘😘❤️❤️❤️❤️💞💞💞💞🥰🥰🥰🥰🥰🎊🎊🎊💕💕

ആനീ • 16-10-2024 23:13

ഈ സ്റ്റോറി ഞങ്ങളുടെ പ്രിയപെട്ട ഒരാൾക്ക് സമർപ്പിക്കുന്നു ❤️❤️❤️❤️

കബനീനാഥ്‌ • 17-10-2024 11:21

യെസ് ആനീ.... ❤️

❤️❤️❤️

സ്നേഹം മാത്രം...
കബനി ❤️❤️❤️

Nisan • 16-10-2024 13:45

Kabani goal bakki ennum varum

കബനീനാഥ്‌ • 16-10-2024 21:22

ഞാൻ ചെറിയ ഒരു യാത്രയിൽ ആണ്.,.
അതിനു ശേഷം എല്ലാ സ്റ്റോറികളും ഒരുപോലെ തുടരും...
ജീവിതപ്രശ്നം തേടിയുള്ള യാത്ര...
പ്രിയ വായനക്കാർ മനസ്സിലാക്കുക...

ക്ഷമിക്കുക....

സ്നേഹം മാത്രം....
❤️❤️❤️

Armpit_Lover • 17-10-2024 06:42

🤔🤔🤔