0%

Chapter Title : ഭ്രമണം 4 [Scorpion]

Author : kkstories Read All Parts 519

എടുത്തു സ്ക്രീൻ നോക്കി “ഫൈസൽ ഇക്ക". അവൾ പെട്ടന്ന് സ്ഥല കാല ബോധം തിരിച്ചു പിടിച്ചു നിവർന്നിരുന്നു.

ഫർസാന:ആഹ്ഹ്ഹ് ഹലോ..

ഫൈസൽ :ഗുഡ് മോർണിംഗ്…

ഫർസാന :മോർണിംഗ് ഇക്കാ…

ഫൈസൽ:ആഹാ എഴുന്നേറ്റതെ ഉള്ളോ..

ഫർസാന :അതെ ഇക്കാ..

ഫൈസൽ :ഞാൻ എഴുന്നേറ്റു കുളിച്ചു റെഡി ആയി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു..

ഫർസാന :ഉം..

ഫൈസൽ :ഉം എന്ത് പറ്റി എന്റെ ഫർസുവിന് . ഇത്രയും നേരം ഉറങ്ങുന്നത് അല്ലല്ലോ..

എങ്ങനെ പറയും സ്റ്റുഡന്റിന്റെ കൂടെ മദനോത്സവത്തിൽ ആറാടി കിടക്കുക ആയിരുന്നു എന്ന്.

ഫർസാന:നല്ല തണുപ് അത് കൊണ്ട് കുറച്ചു നേരം കൂടെ കിടന്നു ഉറങ്ങി..

ഫൈസൽ :അത് കുഴപ്പമില്ല മോള് പയ്യെ എഴുന്നേറ്റാൽ മതി..

ഫർസാന :ഉം..എന്നാൽ ഞാൻ എഴുന്നേൽക്കട്ടെ.

ഫൈസൽ :ഉം എന്ത് പറ്റി ഒരു ഉഷാർ ഇല്ലാതെ.

ഫർസാന :ഒന്നുമില്ല ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്നത് ആയത് കൊണ്ട് ആണ്…

ഫൈസൽ :ശെരി മോള് എഴുന്നേൽക്ക് എന്നാൽ..

പെട്ടന്ന് അവളുടെ പുറത്ത് കൂടി എന്തോ ഇഴയുംപോലെ തോന്നി അവൾ തിരിഞ്ഞു നോക്കിയപ്പോൾ. ജോണിന്റെ കൈ അവളുടെ നഗ്നമായ പുറത്ത് ഇഴയുകയാണ്. അവൾ പെട്ടന്ന് ചൂണ്ട് വിരൽ ചുണ്ടിൽ ചേർത്ത് ശ്യാമിനോട് സംസാരിക്കരുത് എന്ന രീതിയിൽ ആക്ഷൻ കാണിച്ചു… അയാൾ പുഞ്ചിരിച് കൊണ്ട് തല കുലുക്കി. അവളുടെ മുലയിൽ എത്തി പിടിച്ചു ഒന്ന് ഞെക്കി..

ഫർസാന :ആഹ്ഹ ഹ്ഹഹ്ഹ.

ഫൈസൽ :എന്താ മോളെ…!

ഫർസാന: ആഹ്ഹ അത് കോട്ടുവാ ഇട്ടതാ ഇക്കാ

ഫൈസൽ :ഓഹ്ഹ് പിന്നെ ഇനി എന്താ പരിപാടി..

ശ്യാം അവളെ നോക്കി

💬 Comments

View all comments