Chapter Title : ബിഗ് സമൂസ ചപ്പെടാ മൈരുകളേ [മദോന്മത്തൻ]
നിന്നും ഇങ്ങനെയുള്ള വിളികൾ മാത്രമായിരുന്നു ഒരാശ്വാസം ....ഒരു വർഷം നീണ്ട കാലയളവ് പക്ഷേ എനിക്ക് പതിനാലു കൊല്ലത്തെ വനവാസം പോലെ ആണ് തോന്നിയത്..
“ആ... മോനെ യദു.. ചിറ്റയ്ക്ക് കണ്ണനെ കാണാൻ
കൊതിയായി.. രണ്ടാമത്തെ നിരയില് ലെഫ്റ്റില്
തന്നെ കേറണേ.. നിയ്യ്... ഉം.." അപൂർവമായി മാത്രം കുശുകുശുക്കാറുള്ള ചിറ്റയുടെ അവസാനത്തെ ആ ഉം അടുത്താളുള്ളത് കൊണ്ട് മുഴുമിപ്പിക്കാത്ത പൊന്നുമ്മയാണെന്ന് എനിക്ക് മാത്രമറിയാം..പക്ഷേ കേൾക്കുന്നവർക്ക് ഫോൺ കട്ട് ചെയ്തതായി മാത്രമായേ തോന്നുകയുള്ളു.. ഞാൻ ചിറ്റയുടെ പൊന്നോമനയായി വളർന്നത് കൊണ്ട്
ഉമ്മയവർ കേട്ടാലും ചേതമൊന്നുമില്ലെന്ന് തോന്നി.. എന്തായാലും ഒരു കൊല്ലത്തിനു ശേഷം പ്രിയപ്പെട്ട ചിറ്റയെ ഒരുനോക്ക് കാണാൻ കൊതിച്ചു കൊണ്ട് ഞാൻ വേഗം സാധനങ്ങൾ വാങ്ങാൻ ഓടിക്കൊണ്ടി രിന്നു...
……............. ……............. ……............
“വയസ് പത്തൊമ്പതായില്ലേ..ഇനി നീയൊന്ന് പോയിപ്പഠിക്ക് ... ഇന്നാ എ.ടി.എം കാർഡ് ... ഞങ്ങളുടെയൊക്കെ കാലത്ത് ചന്തയിൽ പോയി.........." പഴം പുരാണവും ഉപദേശവും മേമ്പൊടി ചേർത്ത് അതിരാവിലെ അച്ചൻ പറഞ്ഞുവിട്ടതാണ് മാർക്കറ്റിൽ...
“അവനെപ്പോഴേ പോകാൻ റെഡിയാ.. നിങ്ങള് എ ടി എം കാർഡ് കൊടുത്താലല്ലേ.. വണ്ടിയെടുക്കാനും സമ്മതമില്ലല്ലോ.." വലിയ രണ്ട് മൂന്ന് ഷോപ്പറും നീണ്ട ലിസ്റ്റുമായി അമ്മ വന്ന് അച്ചന് മറുപടി കൊടുത്ത് പോയി വരാൻ പറഞ്ഞു.. ബോർഡിൽ എൻജിനിയറായ അച്ചന്റെ സ്വഭാവം പല സർക്കാർ ഉദ്യോഗസ്ഥരുടെയും പോലെ തന്നെ...
ഒരു വക കടുപിടുത്തം എന്നാൽ ചില സമയം കാര്യം നടക്കാൻ വേണ്ടി ഉദാരമതിയാവും.. അച്ചൻ കൂടെയുള്ളപ്പോൾ മാത്രമേ വണ്ടിയോട്ടാൻ അനുവാ ദമുള്ളു.. എന്നാൽ പണ്ട്സൈക്കിൾ പ്രായത്തിൽ തൊട്ടേ അമ്മ അറിയാതെ സിഗററ്റ് വാങ്ങാൻ ഒറ്റയ്ക്ക് വിടും..
💬 Comments
View all comments