0%

Chapter Title : ബിഗ് ടിക്കറ്റ് 3 [ബൾബറി]

Author : ബൾബറി Read All Parts 141.7K

കിടന്നോ, അവരിപ്പോ എത്തും," അവൾ താഴേക്ക് നടക്കാൻ തുടങ്ങി,

" പിന്നെ അവിടെ ഒന്ന് കഴുകി കളഞെക്ക് കേട്ടോ, ബ്ലഡ് വന്നതു പോലെയുണ്ട്, ഇവിടെ ഉരഞ്ഞു പൊട്ടിയതാണ്," അവൾ കേൾക്കാൻ മാത്രം ശബ്ദത്തിൽ പറഞ്ഞു, അവൾ തല താഴ്ത്തി നാണത്താൽ പുഞ്ചിരിച്ചുകൊണ്ട് കാലുകൾ വിടർത്തി വെച്ച് നടന്നു, പുറകിൽ നിന്നും മനു പുഞ്ചിരിച്ചു, തന്നിലേക്ക് എവിടെനിന്നോ പാറിവരുന്ന

"ഈയം പാറ്റകൾ" ,

****"" "" "*******" "" "" "" "*******" "" "" "******" മനു നേരെ റംലയുടെ റൂമിലേക്ക് കയറിയപ്പോൾ അവൾ അതെ പോലെ കിടന്നു ഉറങ്ങുകയാണ്, അവളെ തട്ടി വിളിച്ചു, പ്രയാസപ്പെട്ട് കണ്ണുകൾ തുറന്ന് റംല കാണുന്നത് മനു തൻറെ ഡ്രസ്സ് എടുത്തു ധരിക്കുന്നതാണ്,

"പോവാണോ ?!" അടഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു, ആ ചോദ്യത്തിന് ഉത്തരം എന്നോണം

" പെട്ടെന്ന് നോക്ക് അവരിപ്പോ എത്തും, നമ്മൾ ഉറങ്ങിപ്പോയതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല", മനു കരുത് കൂട്ടി നമ്മൾ എന്ന് പറഞ്ഞ് അവളെ കൺവിൻസ് ചെയ്തു, മനു പെട്ടെന്ന് തന്നെ ഡ്രസ്സ് ധരിച്ച് അവളുടെ കൈപിടിച്ച് എഴുന്നേൽപ്പിച്ചു, അവളുടെ ചുണ്ടിൽ അമർത്തി മുത്തി, പിന്നെ ബാത്റൂമിലേക്ക്

കയറി വാഷ് വൈസിൽ നിന്നും മുഖം നല്ല പോലെ കഴുകി, പുറത്തേക്ക് ഇറങ്ങിയ മനു കാണുന്നത് ഒന്നും ഇടത്തെ മുലയും തൂക്കി ഇട്ട് ഇരിക്കുന്ന റംലയെ ആണ്, അവൾ ഇരുന്നുകൊണ്ട് ഉറങ്ങുകയാണ്, അവൻ അവളെ ഒന്നുകൂടെ തട്ടി വിളിച്ചു, അവൾ വീണ്ടും കണ്ണ് തുറന്നു,

"വേഗം നോക്കണേ ട്ടോ!" എന്നും പറഞ്ഞ് അവിടെ കിടന്ന് ഒരു

💬 Comments

View all comments