Chapter Title : ബിഗ് ടിക്കറ്റ് 4 [ബൾബറി]
രാവിലെ തന്നെ ഗുളിക മേടിച്ചു കൊടുത്തില്ലെങ്കിൽ അവൾക്ക് ചെന പിടിക്കാൻ ഇനി വേറൊന്നും വേണ്ട എന്ന് മനുവിന് അറിയാം, "ചെന പിടിക്കുക" എന്നോർത്തപ്പോൾ മനുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, ഒരു വല്ലാത്ത പുഞ്ചിരി, അർത്ഥങ്ങൾ ഒരുപാട് തെളിഞ്ഞു നിൽക്കുന്ന ആ പുഞ്ചിരിയുടെ കഥകൾ അടുത്ത പാർട്ടുകളിൽ ഉണ്ടാകും.
ഓരോന്ന് ഓർത്ത് കിടന്നപ്പോൾ ടൈം പോയത് മനു അറിഞ്ഞില്ല, മുൻപിലെ ഡോർ ഓപ്പൺ ചെയ്യുന്ന ശബ്ദം മനുവിന്റെ കാതുകളിൽ പതിഞ്ഞു,
"അള്ളോ അമ്മോൻ പള്ളിയിൽ പോയതാവും" ,
"എടീ സാലി.... മോളെ... എഴുന്നേൽക്ക്" , മനു അവളെ തട്ടി വിളിച്ചു, വളരെ പതിയെ അവൾ കേൾക്കാൻ മാത്രമായിരുന്നു മനു അവളെ വിളിച്ചത്,
അവൾ ഒന്നുകൂടി കാലുകൾ എടുത്ത് അവൻറെ തുടയുടെ മുകളിലേക്ക് വച്ച് നെഞ്ചിൽ രോമകൂട്ടിൽ മുഖം നിരക്കി കിടന്നു, അതുകണ്ട് മനുവിനെ ഓളോട് സ്നേഹം തോന്നി, പക്ഷേ സ്നേഹിച്ചിരിക്കാൻ സമയം ഇല്ലാത്തതുകൊണ്ട് മനു അവളെ വീണ്ടും തട്ടി വിളിച്ചു, അമ്മായിയും എല്ലാം ,ഇപ്പൊ എഴുന്നേറ്റ് വരും,
" എടീ... എഴുന്നേൽക്കുക്കെടി!!" ", മനു അവളെ വീണ്ടും വിളിച്ചു, ഇപ്രാവശ്യം അവൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു അവനെ നോക്കി, അവൻ അവളുടെ മുഖം കോരിയെടുത്ത് കണ്ണുകളിലേക്ക് നോക്കി പറഞ്ഞു,
" നമ്മൾ ഉറങ്ങിപ്പോയി, സമയം അഞ്ചു മണി കഴിഞ്ഞു, എനിക്ക് പുറത്തു പോകണ്ടേ ?!! എഴുന്നേൽക്ക്" , രണ്ടു സെക്കൻഡ് അത് കേട്ടിട്ടും അവൾ പ്രതികരിക്കാതെ നിന്നു, തലച്ചോറിന്റെ ഉള്ളിൽ നിന്നും റിപ്ലൈ കിട്ടിത്തുടങ്ങിയപ്പോൾ അവൾ പിടഞ്ഞു എഴുന്നേറ്റു,
" വെപ്രാളം കാണിക്കേണ്ട !! ശബ്ദം
💬 Comments
View all comments