Comments
ഇതിനെല്ലാം ഉള്ള ഉത്തരം അടുത്ത പാർട്ടിൽ വരുന്നുണ്ട്, ആദ്യം ഒരു ഫൗണ്ടേഷൻ ക്രിയേറ്റ് ചെയ്തതാണ്, ഒന്നു മുതൽ തുടങ്ങാതെ പതിയെ എല്ലാം പറഞ്ഞു പോകാനാണ് ശ്രമിക്കുന്നത്, താങ്ക്യൂ
ഭംഗിയുള്ള കഥ
രണ്ടു പാർട്ടുകളും ഒരുപാട് ആസ്വദിച്ചാണ് വായിച്ചു തീർത്തത്
ഈ പാർട്ടിന്റെ അവസാന പേജ് എത്തിയപ്പോൾ ഇതിന്റെ അടുത്ത പാർട്ട് വായിക്കാൻ പെട്ടെന്ന് കിട്ടിയിരുന്നേൽ എന്ന ത്വര ആയിരുന്നു
അത്രക്കും മികച്ച നിലയിലാണ് ഈ കഥ ബ്രൊ പറഞ്ഞു പോയേക്കുന്നത്
അവന്റെ അമ്മോന്റെ മകളുടെ കല്യാണം എന്നത് മാത്രമല്ല. അവന് ഏറ്റവും അടുപ്പമുള്ളവരിൽ ഒരാളായ ഹന്നയുടെ കല്യാണമാണ്. എന്നിട്ടും അവൻ തലേന്ന് അവിടുന്ന് പോയിട്ട് പുലർച്ചെ മൂന്ന് മണിക്കാണ് തിരിച്ചു ചെന്നത്
കല്യാണ തലേന്ന് ആയോണ്ട് അവിടെ എന്തെല്ലാം ആവശ്യങ്ങൾ ഉണ്ടാകും
ആ നേരം അവിടെ നിൽക്കാതെ അവൻ പോയത് മോശമായിപ്പോയി.
എന്നിട്ട് പിറ്റേന്ന് മുല്ല വാങ്ങാൻ പോയ അവൻ പെട്ടെന്ന് കല്യാണ വീട്ടിലേക്ക് തിരികെ എത്താൻ നോക്കാതെ ചായ കുടിക്കാൻ പോയത് കണ്ടപ്പോൾ ഹന്നയുടെ കല്യാണത്തിൽ അവന് കാര്യമായി ഉത്സാഹം ഇല്ലാത്ത പോലെ തോന്നി.
അതുപോലെ ജിത്തിന്റെ ഭാര്യ എന്താ ഹന്നയുടെ കല്യാണം ആയിട്ടും അതിൽ പങ്കെടുക്കാതെ അവളുടെ വീട്ടിലേക്ക് പോയെ?
ഹന്നയുടെ വീട്ടുകാർ ജിത്തിന്റെ ഭാര്യയെ കല്യാണത്തിന് ക്ഷണിച്ചില്ലേ?
അതുപോലെ മറ്റു സുഹൃത്തുക്കളുടെ ഭാര്യമാരെയും അവരുടെ വീട്ടുകാരെയും കല്യാണ തലേന്ന് അവിടെ കണ്ടില്ല
അവന്റെ സുഹൃത്തുക്കൾ ആണേൽ കല്യാണ തലേന്ന് അവിടെ സഹായത്തിനും മറ്റുമായി നിൽക്കാതെ മനു കൊണ്ടുവന്ന കുപ്പി പൊട്ടിക്കുകയാണു ചെയ്തത്
ശ്രീദേവി അത്രയും ചെറുപ്പത്തിൽ വിധവ ആയിട്ടും മനുവിനോട് അവൾക്ക് പണ്ടേ ഇഷ്ടം ഉണ്ടായിട്ടും അവൾ എന്തെ ഇത്രയും വർഷം വെറുതെ കളഞ്ഞു എന്നാ മനസ്സിലാകാത്തത്. 16 വർഷമാണ് അവൾ കളഞ്ഞത്. മനു ബ്രേക്കപ്പ് ആയ പെണ്ണുമായി പ്രണയത്തിൽ ആകുന്നതിനു മുന്നെ ശ്രീദേവി വിധവ ആയിട്ടുണ്ടോ? ആയിട്ടുണ്ടെൽ അവൾക്ക് അന്നേ മനുവിനെ തന്റെ ഇഷ്ടം അറിയിക്കായിരുന്നു
നൂറയുടെയും മനുവിന്റെയും കളി നന്നായിരുന്നുട്ടൊ
സാഹചര്യവും സ്ഥലവും അതായത് കൊണ്ടായിരിക്കും രണ്ടാളും വേഗം കളി തീർത്തത്.
വളരെ നല്ല കഥയാണ് ഇത്
വീണ്ടും ഒന്നൂടെ വായിക്കാൻ തോന്നുകയാണ്
അടുത്ത പാർട്ട് കഴിവതും പെട്ടെന്ന് തരാൻ നോക്കണേ ബ്രൊ
തീ സാനം ❤️🔥
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
💖
പ്രിയപ്പെട്ട കൂട്ടുകാരെ, ഇത് രണ്ടാമത്തെ പാർട്ട് ആണ്, നിങ്ങൾ തരുന്ന അഭിപ്രായവും കമന്റുകളും ആണ് മുന്നോട്ട് എഴുതാൻ പ്രേരിപ്പിക്കുന്നത്, ഒരുപാട് കഥകളുടെ ഒരു കൂട്ടമാണ് ഇത്, അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ആയിട്ട് പറഞ്ഞു തരണമെന്ന് അഭ്യർത്ഥിക്കുന്നു, -ബൾബറി
Second chapter ittittundu,
സൂപ്പർ സ്റ്റോറി..
തുടരൂ..
നന്ദുസ്..
തീ
വേറൊന്നും പറയാനില്ല 🤘🏼🤘🏼
എഴുതണം നുറയെ അഞ്ജട്ട് പേര് ചേർന്ന് ഒരുമിച്ചു പണ്ണി പൊളിക്കുന്ന സ്റ്റോറി ഞങ്ങൾ പ്രതീക്ഷിക്കുന്നു
പ്രിയപ്പെട്ട കൂട്ടുകാരെ ഇതിൻറെ രണ്ടാം പാർട്ട് ഞാൻ എഴുതി തുടങ്ങിയിട്ടുണ്ട് നിങ്ങളുടെ ഒരു അഭിപ്രായം പറഞ്ഞാൽ ഇനി എഴുതണോ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
Waiting
From: Chapter 2