0%

Chapter Title : Bindhu chechi ( Ente Tuition Mashinte Bharya) 3

Author : Njaan T Kurian Read All Parts 846

ചിരിച്ചിട്ട് “വിപിന് ചായ എടുക്കട്ടെ “ എന്നു ചോദിച്ചു. ഞാന്‍ KAMBiKUTTAN.NET“ആയ്ക്കോട്ടെ ചേച്ചി “ എന്നു പറഞ്ഞു. അപ്പോള്‍ ചേച്ചി അടുക്കളയിലേയ്ക്ക് പോയി.  അമ്പിളി tvയുടെ മുന്നില്‍ കുറ്റിയടിച്ചു എന്ന് തോന്നുന്നു. ഞാന്‍ വെറുതെ ബുക്കും തുറന്നു പിടിച്ചു അങ്ങനെ ഇരുന്നു. സാധാരണ ഇങ്ങനൊരു ചായ ഓഫര്‍ ഉള്ളതല്ല, ഇന്നലത്തെ കൂട്ടിരുപ്പോട് കൂടി എനിക്ക് ഈ വീട്ടില്‍  കുറച്ചുകൂടി സ്ഥാനം കിട്ടി എന്നുള്ളതിന്റെ ഒരു സൂജനയാണ് ഈ ചായ ഓഫര്‍ എന്നു ചിന്തിച്ചപ്പോള്‍ എനിക്ക് കൂടുതല്‍ ആവേശം തോന്നി.

കുറച്ചു കഴിഞ്ഞപ്പോള്‍ ബിന്തു ചേച്ചി രണ്ടു കപ്പില്‍ ചായയും കുറച്ചു ബിസ്ക്കറ്റും ആയിവന്നു.  എന്നിട്ട്  എന്‍റെ മുന്നില്‍ വന്നു കുനിഞ്ഞു ഒരു കപ്പു ചായ എനിക്ക് തന്നിട്ട് ടീപ്പോയുടെ പുറത്തു ബിസ്ക്കറ്റ് വെച്ചു. അപ്പോള്‍ നൈറ്റിയുടെ കഴുത്തിലൂടെ ചേച്ചിയുടെ മുഴുത്ത രണ്ടു മുലകളുടെയും വിടവ് ഞാന്‍ നല്ല ക്ലിയര്‍ ആയി കണ്ടു. എന്‍റെ നെഞ്ചിടിപ്പ് കൂടി, ലഗാന്‍ ചാടി എണീറ്റു.  ബിന്തു ചേച്ചി മറ്റേ കപ്പിലെ ചായയുമായി എനിക്ക് ഓപ്പോസിറ്റ് ആയി ഇരുന്നു . ഞങ്ങള്‍ ചായ കുടിച്ചുകൊണ്ടിരിക്കെ ബിന്തു ചേച്ചി അമ്മയെ കാണാന്‍ പോയ വിശേഷങ്ങളും, ആങ്ങളമാരും ആയിട്ടുള്ള സ്വത്ത് തര്‍ക്കവും ഒക്കെ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ ബിന്തു ചേച്ചിയുടെ നല്ലൊരു കേള്‍വിക്കാരനായി അങ്ങനെ ഇരുന്ന്, കണ്ണുകള്‍ കൊണ്ട് ചേച്ചിയുടെ ശരീരത്തിന്‍റെ ഓരോഭാഗവും തഴുകികൊണ്ടിരുന്നു .

(തുടരും)Kambikuttan.net

💬 Comments

View all comments