0%

Chapter Title : ബിന്ദു ആന്റി എന്റെ ലോകം [റിയാനാ]

Author : kkstories Read All Parts 1.7K

? ഞാൻ ആരെ എവിടെന്ന് കണ്ടെത്താൻ ആണ്  എങ്ങനെ വിശ്വസിക്കും ആരെയും ..  സ്വാമി അവളോട് പറഞ്ഞു പുറത്തുള്ള പയ്യനോട് സംസാരിക്കാം  .. അയ്യോ അവൻ ചെറിയ കുഞ് ആണ് സ്വാമി  അവൾ വെപ്രാളത്തിൽ പറഞ്ഞു ,

അവനു ഒന്നും അറിയില്ല  ,  സ്വാമി വീണ്ടും അവളെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു മുല കുടി മറാത്താ കുഞ്ഞാണോ ? അങ്ങനെ ഒന്നും നോക്കാതെ സംസാരിക്കാം എന്ന്  അല്ല ഞാൻ പറഞ്ഞത് .. ആദ്യം അവന്റെ പേരും നാളും വെച്ച് ഞാൻ കണക്ക് നോക്കും  അവൻ സമ്മതിക്കും എന്ന് കണ്ടാൽ മാത്രം ചോദിക്കാം , പുറത്തു നിന്നും ഉള്ള ഒരാളേക്കാൾ  സേഫ് ഇതാണ് .. അവൾ ചോദിച്ചു ഇതല്ലാതെ വേറെ ഒരു പോംവഴി ഇല്ലേ സ്വാമി ..

അയാള് പറഞ്ഞു  അത് ഞാൻ മുൻപേ പറഞ്ഞു കഴിഞ്ഞു , എന്റെ അടുത്ത് ഒരാൾ വന്നാൽ ഞാൻ അവർക്ക് വേണ്ടി കർമം  ചെയ്താൽ അത് അവർക്ക് ഫലം ഉണ്ടാകണം എന്ന് എനിക്ക് നിർബന്ധം ഉണ്ട് ,  ഇതാണ്  നിങ്ങളുടെ കാര്യത്തിൽ ഏറ്റവും അനുയോജ്യം ആയത്  , അത്‌കൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ചെയ്യാം  അല്ലെങ്കിൽ നിങ്ങൾക്ക് പോകാം ..

അവൾ മനസില്ല മനസോടെ അവിടെ ഇരുന്നു . എന്തെ ഞാൻ ആ പയ്യനെ വിളിക്കണോ അയാള് ദേഷ്യത്തിൽ എന്നത് പോലെ അവളോട് ചോദിച്ചു , അവൾ അയാളുടെ മുഖത്തേക്ക് നോക്കാതെ തലയാട്ടി ,എന്നിട്ടു പറഞ്ഞു  ഒരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഉറപ്പ്‌ ഉണ്ടെങ്കിൽ മാത്രം സംസാരിച്ചാൽ മതി സ്വാമി , 

💬 Comments

View all comments