0%

Chapter Title : ബിന്ദു ആന്റി എന്റെ ലോകം [റിയാനാ]

Author : kkstories Read All Parts 1.7K

ഇനി 4 ദിവസം കഴിഞ് അഞ്ചാമത്തെ ദിവസം ബുധനാഴ്ച . അതിനു മുൻപ് ആന്റി യെ ഇങ്ങോട്ട് കൊണ്ട് വരാൻ സമ്മതിപ്പിക്കണം , അവൻ വീട്ടിൽ എത്തി ..  ബിന്ദു അവനു ഭക്ഷണം വിളമ്പി കൊടുത്തു .. അവളും അടുത്തിരുന്നു കഴിക്കാൻ ..

അജ്ജു : അമ്മാമ കഴിച്ചോ ആന്റി

ബിന്ദു : ആ അമ്മാമ്മക്ക് മരുന്ന് കൊടുക്കാനുള്ളത്‌ കൊണ്ട് വേഗം കൊടുത്തു , നി ചിലപ്പോൾ വൈകുമെന്ന് പറഞ്ഞിരുന്നല്ലോ

അജ്ജു : ആ പിന്നെ ആന്റി ഇപ്പോൾ മാമൻ ഓക്കേ ആയോ ? മാമന്റെ പിണക്കം മാറിയോ

അതുകേട്ടപ്പോൾ  ബിന്ദു വിന്റെ മുഖം വാടി , ഇല്ല അജ്ജു  എന്ത് പ്രശ്നം ഉണ്ടെങ്കിലും പറഞ്ഞാൽ അല്ലേ എനിക്ക് അറിയൂ ഇത്‌ ഇങ്ങനെ ഒന്നും പറയുന്നുമില്ല നേരാവണ്ണം സംസാരിക്കുന്നുമില്ലാ  അങ്ങനെ ചെയുമ്പോൾ ആണ് പ്രാന്ത് പിടിക്കുന്നത് ..

അജ്ജു : ചിലപ്പോൾ ജോലിലോ മറ്റോ വല്ല പ്രോബ്ലം കാണുമോ .. എന്തായാലും ആന്റി യെ ചതിച്ചു വേറെ പെണുങ്ങളായി കൂട്ട് കൂടില്ല മാമൻ ..  അത് പറഞ്ഞപ്പോൾ ബിന്ദു അജ്ജുവിനെ ഒന്ന്  തുറിച്ചു നോക്കി , അജ്ജു മെല്ലെ പറഞ്ഞു  ആന്റി സേട്ടാപ് ൽ (സ്ഥല പേരാണ് ) ഒരു സ്വാമി ഉണ്ട് പോലും  എന്ത് പ്രശ്നങ്ങൾ ആയി പോയാലും അയാള് റെഡി ആക്കും പോലും  അയാളെ ഒന്ന് പോയി കണ്ടാൽ എന്ത

ബിന്ദു : നിന്നോട് ആര് പറഞ്ഞു ?

അജ്ജു : ഒരു കൂട്ടുകാരന്റെ പേര് പറഞ്ഞു അവൻ പറഞ്ഞതാണ്  അവരുടേ കുടുംബത്തിൽ എല്ലാവരും

💬 Comments

View all comments