Chapter Title : ബിന്ദു ആന്റി എന്റെ ലോകം [റിയാനാ]
പറയാം എന്റെ പണിയുടെ ഫലം കിട്ടണമെങ്കിൽ ഞാൻ പറയുന്നത് എന്തും അതേപടി അനുസരിക്കേണ്ടതായി വരും അങ്ങനെ അനുസരിക്കാൻ തയാറാകുന്നവരുടെ പ്രശ്നങ്ങളെ മാത്രം ഞാൻ ഏറ്റെടുക്കാറുള്ളു ..
അത്‌കൊണ്ട് എത്ര കടുത്ത പ്രതിവിധി എങ്കിലും ചെയ്യാൻ തയാറാണോ ? അവൾ അജ്ജുവിനെ ഒന്ന് മിഴിച്ചു നോക്കി , അവൻ കണ്ണ് കൊണ്ട് അവളോട് ചെയ്യാം എന്ന് പറയാൻ പറഞ്ഞു .. സ്വാമി അജ്ജുവിനെ നോക്കി അവളോട് ചോദിച്ചു ഇത് ആരാണ് നിങ്ങളുടെ ? അവൾ പറഞ്ഞു ഏട്ടന്റെ പെങ്ങളുടെ മോൻ ആണ് .. സ്വാമി മ്മ് എന്ന് നീട്ടി മൂളികൊണ്ട് അജ്ജുവിനോട് പറഞ്ഞു ഒരു അഞ്ചു മിനിറ്റ് പുറത്തേക്ക് മാറി നിൽക്കാമോ . അജ്ജു ശെരി സ്വാമി എന്ന് പറഞ്ഞോണ്ട് റൂമിന്റെ പുറത്തേക്ക് പോയി .. സ്വാമി ബിന്ദുവിനെ നോക്കി പറഞ്ഞു ..
കാര്യം ഇച്ചിരി ഗൗരം എറിയതാണ് .. പരിഹാരം കണ്ടില്ലെങ്കിൽ നിങ്ങൾക്ക് ഭർത്താവിനെ ചിലപ്പോൾ നഷ്ടം ആയേക്കാം . അത് കേട്ടപ്പോൾ അവളൊന്നു അന്താളിച്ചു . എന്താണ് സ്വാമി പ്രശ്നം എന്ന് ചോദിച്ചു .. പ്രശ്നം മക്കള് ആകാത്തത് തന്നെയാണ് .. അതിനെ അവിടെ കൂടെ ഉള്ള ഒരുത്തൻ നെഗറ്റീവ് ആയി പറഞ്ഞു എരിവ് കയറ്റി കൊടുത്തിട്ടുണ്ട് ...
അത് ഒരു പക്ഷെ നിങ്ങളുടെ ഭർത്താവിനെ കൊണ്ട് അയാളുടെ കുടുംബത്തിലെ ഏതെങ്കിലും പെണ്ണിനെ തലയിൽ വെച്ച് കൊടുക്കാൻ വേണ്ടി ആക്കാം നിങ്ങളുടെ ഭർത്താവിന് നല്ല സാമ്ബത്തികം ഉണ്ടല്ലോ .. അത് കേട്ടപ്പോൾ അവളുടെ ഉള്ളൊന്നു പിടച്ചു . എന്താണ് സ്വാമി പ്രതിവിധി ... അയാള് അവളെ
💬 Comments
View all comments