0%

Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ 2 [മുരുകൻ]

Author : Murukan Read All Parts 2.5K

പോയിരുന്നു അവിടെ കഴിയാനുള്ള ഒരു മാനസിക സുഖം കിട്ടുന്നില്ല എനിക്ക് .... ഈ നാടുപേക്ഷിച്ച് കുറച്ച് നാൾ എവിടേക്കെങ്കിലും മാറി നിൽക്കണം ''''' പോകുന്നതിന് മുമ്പ് ചേച്ചിയെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി '' '' ബിന്ദുവിന്റെ വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം സൂസമ്മ ആലോജയിലേക്ക് മുഴുകി ? അപ്പോ എല്ലാം ഉപേക്ഷിച്ച് ഇന നശിച്ച നാട് വിട്ട് പോകാൻ തന്നെ നീ ഉറപ്പിച്ചോ '' '' അങ്ങനെയല്ല ചേച്ചി '' '' ചെറിയ ഒരു പാലായനം :: അത് കഴിഞ്ഞ് തിരിച്ചു വരും ഞാൻ ? "പഴയെതൊക്കെ എന്നെക്കാൾ ചേച്ചിക്കറിയാമല്ലോ ? " അവരെയൊക്കെ അങ്ങനെ മറക്കാൻ പറ്റുമോ ? അപ്പോ അവരെയൊന്നും അങ്ങനെ വെറുതെ വിടാൻ നീ ഉദ്ദേശിക്കുന്നില്ലെന്നർഥം " അതിന് നീ നാടുവിട്ട് പോവുകയല്ല വേണ്ടത് ഇവിടെ ഈ നാട്ടിൽ നിന്ന് കൊണ്ട് തന്നെ അവരോട് പ്രതികാരം ചെയ്യണം ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് ഞാൻ ഉണ്ടാകും മോളുടെ കൂടെ .... " ഒരർഥത്തിൽ സമൂഹത്തിന് മുന്നിൽ നിന്നെപ്പോലെ തന്നെ എന്നെയും പരസ്യമായി നാണം കെടുത്തിയ അവളുമാർക്കിട്ട് ഒരു പണി കൊടുക്കാൻ ഞാനും അവസരം കാത്ത് കിടക്കുകയായിരുന്നു '' '' ഞാൻ ടൗണിൽ ചെറിയ രൂപത്തിൽ ഒരു പാർലർ നടത്തിക്കൊണ്ട് ജീവിക്കുന്നു '' "ബിന്ദുവിന് സമ്മതമാണെങ്കിൽ അവിടെ എന്റെ കൂടെ നിൽക്കാം .... " ബിന്ദുവിന് കാണേണ്ടവരും അവരുടെ മക്കളും മരുമക്കളും എല്ലാം അവിടെ ഇടയ്ക്ക് വരാറുണ്ട് ..... നീ കരുതുന്നത് പോലെ അവർക്കിട്ട് പണിയാൻ അത്ര എളുപ്പമൊന്നും കഴിയുമെന്ന് പ്രതീക്ഷിക്കണ്ട '''''

💬 Comments

View all comments