Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ 2 [മുരുകൻ]
തോന്നുന്നു '' '' പിന്നെ റാബിയ' ബീവിയെ ഇടയ്ക്ക് വച്ച് കാണാറുണ്ട് ടൗണിലും മറ്റും വച്ച് ആ പഴയ വെറുപ്പിന്റെ പേരിൽ ഞാനും അവളോട് മിണ്ടാൻ പോകാറില്ല കെട്ടിയോൻ ദുബായിയിൽ ബിസിനസ്സ് ചെയ്ത് കോടികൾ സമ്പാദിക്കുന്നു ഒറ്റ മോളാണെന്നാ തോന്നുന്നത് ഇടയ്ക്കൊക്കെ ഉമ്മയുമായി അവൾ ടൗണിലൂടെ കാറിൽ കറങ്ങുന്നതും മറ്റും കാണാം: മോളുടെ പഠിപ്പ് കാരണം ഇപ്പോ ഉമ്മയും മോളും നാട്ടിൽ തന്നെ സ്ഥിരതാമസമാണെന്നാ തോന്നുന്നത് ''''' പിന്നെ ജാനകി ടൗണിൽ ' വലിയൊരു കോളേജ് ഇപ്പോ അവളാണ് നോക്കി നടത്തുന്നത് അതിന് പുറമെ കുറച്ച് തരികിട ബിസിനസോക്കെയായി ഒരു പാട് വളർന്നിരിക്കുന്നെന്ന് കേട്ടിട്ടുണ്ട് നിന്റെയും എന്റെയുമൊക്കെ ശാപമാകാം ഇത് വരെ കുട്ടികളൊന്നും ആയിട്ടില്ല '' iiii പിന്നെ ഫാത്തിമാ ബീവി ഏതോ ഒരു മന്ത്രിയായിരുന്നു അവളുടെ കെട്ടിയോൻ എന്തോ ഒരു വശപ്പിശകിൽ അയാൾ ഉപേക്ഷിച്ചു പോയത് ഞാൻ കേട്ടിട്ടുണ്ട് ''''' ഒരു മോനും ഒരു മോളും മോൾ ഇടയ്ക്ക് പാർലറിൽ വരാറുണ്ട് ഒന്ന് മിനുങ്ങാൻ '' '' " മകൻ പുറത്തെവിടെയോ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു ... - റാബിയാബീവിയുമായി പഴയ പോലെ തന്നെ ഇപ്പോഴും നല്ല കൂട്ടാ ഫാത്തിമ ''''' ഇടയ്ക്കൊക്കെ അവരെ ഒരുമിച്ച് അടുത്തുള്ള ഫംഗ്'ഷനിലും മറ്റും കാണാറുണ്ട് പക്ഷെ രണ്ടാളും പർദ്ദയിട്ട് മാത്രമേ പുറത്തിറങ്ങാറുള്ളൂ '''.. എല്ലാം കപടനാടകമാന്നെന്ന് നമ്മളെപ്പോലുള്ളവർക്കല്ലേ അറിയൂ'' '' കെട്ടിയോൻമാരില്ലാതെ അവരൊക്കെ ഇവിടെ എങ്ങനെ പിടിച്ചു നിൽക്കാനാ ? വല്ലതരികിടയും മറ്റും കാണുമെന്നേ ബിന്ദു ഒരു നിമിഷം ആലോജിച്ചു '' '' മോള് പറഞ്ഞത് ശരിയാ വല്ലവരുമായിട്ടൊന്നും
💬 Comments
View all comments