Chapter Title : ബിന്ദു എന്ന ട്രാൻസ്ജെൻഡർ 2 [മുരുകൻ]
അമ്മയുടെ സ്ഥാനത്താ ഞാൻ ചേച്ചിയെ ഇതുവരെ കണ്ടിട്ടുള്ളൂ ബിന്ദു കസേരയിൽ നിന്നെഴുന്നേറ്റ് കൈ കഴുകുന്നതിനിടയിൽ ഒരു വിധത്തിൽ പറഞ്ഞു ''''' അത് മാത്രമല്ല എന്റെ ലക്ഷ്യങ്ങൾ മറ്റാരെക്കാളും ചേച്ചിക്കറിയാമല്ലോ '' '' കണക്കുകൾ ഒരു പാട് തീർക്കാനുണ്ട് ചിലപ്പോൾ അത് ചെന്നെത്തുന്നത് മരണത്തിലേക്കാവാം അല്ലെങ്കിൽ വീണ്ടും ജയിലിലേക്ക് ''''' " എന്റെ കെട്ടിയോൻ എന്നെ ഉപേക്ഷിച്ചിട്ട് പോയതിന് ശേഷം ഒരാണിന്റെ ചൂട് ഞാനറിഞ്ഞിട്ടില്ല ..... ഒരു തരം പകയായിരുന്നു ആ വർഗ്ഗത്തോട് എനിക്ക് '' '' " ആദ്യമൊക്കെ മറ്റൊരു വിവാഹം എന്ന് കേൾക്കുമ്പോഴേ മനസ്സിൽ ദേഷ്യമായിരുന്നു'' " പിന്നീട് ചേട്ടൻ ഉപേക്ഷിച്ച് പോയ കാര്യം ആലോജിക്കുമ്പോൾ വേണ്ടെന്നു വയ്ക്കും ''' അറിഞ്ഞു കൊണ്ട് ഇനി ഒരു ആണിനെ വഞ്ചിക്കാനുള്ള ധൈര്യമില്ലായ്മ '' '' സൂസമ്മയുടെ കണ്ണുകൾ നിറഞ്ഞു .... ഒരിക്കലും അമ്മയാകാൻ കഴിയില്ല ഡോക്ടറുടെ വിധിയെഴുത്ത് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു ''''' അതിന് ശേഷം മനസ്സമാധാനം കിട്ടാൻ വേണ്ടിയാ നിങ്ങളുടെ ഹോസ്റ്റലിൽ ഞാൻ വാർഡനായി ജോലി ചെയ്തത് സ്വന്തം മക്കളെല്ലെങ്കിലും ഒരു പാട് മക്കളെ സ്നേഹിക്കാമല്ലോ എന്നോർത്ത് അവിടുന്നും എനിക്ക് നിന്നിലൂടെ നാണക്കേടിന്റെ പട്ടം ചാർത്തിത്തന്ന ഒരു പറ്റം വിദ്യാർഥിനികൾ ..... " കോളേജിൽ മോൾ പഠിക്കുന്ന സമയം ആർക്കും വേണ്ടാത്ത നിന്നോട് വല്ലാത്ത ഒരു അടുപ്പമായിരുന്നു എനിക്ക് ..... മോൾപോലും അറിയാതെ എന്റെ കണ്ണുകൾ നിന്നെ കാമത്തോടെ പിന്തുടരുന്നുണ്ടായിരുന്നു ''''' " ആർക്കും വേണ്ടാത്ത രണ്ട് പാഴ്ജൻമമായിരുന്നല്ലോ നമ്മൾ രണ്ടു പേരുടേതും :: " മോളോട് തുറന്ന് പറയാനുള്ള ഒരു ധൈര്യം
💬 Comments
View all comments