0%

Chapter Title : ബിന്ദുച്ചേച്ചി 2 [ഒലിവർ]

Author : Kambikathakal Read All Parts 1020

മോളേ ഞാൻ…” ബിന്ദുചേച്ചി അവൾക്കുനേരെ കൈനീട്ടി. “ ഡോണ്ട് ടച്ച് മീ! ” എന്റെ ചെവി പൊട്ടുന്ന ഒച്ച. കൊടുങ്കാറ്റ് പോലെ അവൾ എന്റരികിലേക്ക് കുതിച്ചു. എന്റെ ഷർട്ടിന്റെ കൈയിൽ പിടിച്ച് മുറുകെ വലിച്ചു. “ എറങ്ങടാ പട്ടീ എന്റെ വീട്ടീന്ന്…” അവളെന്നെ സർവ്വശക്തിയുമെടുത്ത് പിടിച്ചുവലിച്ചു. എത്താൻ പറ്റുന്ന ഉയരത്തിലൊക്കെ എന്റെ പൊതിരെ തല്ലി. ഭ്രാന്തുപിടിച്ചവളെപോലെ തുടകളിൽ തൊഴിച്ചു. അത് ഏശുന്നില്ലെന്ന് കണ്ടപ്പൊ കൈതണ്ടയിൽ ശക്തിയായി കടിച്ചു. അതെനിക്ക് നന്നായി വേദനിച്ചു. ആ വേദനയിൽ ഞാനവളെ കുടഞ്ഞെറിഞ്ഞു. അവൾ തെറിച്ച് കട്ടിലിൽ ചെന്നിടിച്ച് നിലത്തുവീണു. ഞാനതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. ചേച്ചി അതുകണ്ട് മോളേന്ന് വിളിച്ച് അടുത്തു. എങ്കിലും ഏങ്ങലടിച്ച് അവളുടെയടുത്ത് വിറച്ചുനിന്നു. തൊടാൻ ധൈര്യമില്ലായിരുന്നു. എന്തുചെയ്യണമെന്നറിയാതെ കരഞ്ഞുകൊണ്ടിരുന്ന അവർ എന്നെ നോക്കി സമനില തെറ്റിയവളെ പോലെ അലറി. “ എറങ്ങ് വിപി പൊറത്ത്…! ” ഞാൻ അതുകേട്ട് വിറങ്ങലിച്ചു നിന്നുപോയി. “ ഒന്ന് പോ വിപിൻ… പ്ലീസ്…” തലയിൽ കൈവച്ച് അവർ പൊട്ടിക്കരഞ്ഞു. നിലത്തുകിടന്ന് എന്നെ ഒരിക്കലും കെടാത്ത പകയോടെ നോക്കുന്ന ധന്യ. ഇനി ഞാൻ ജീവിക്കുന്നതുതന്നെ നിന്റെ നാശത്തിനായിരിക്കുമെന്ന പ്രതിജ്ഞയുണ്ടായിരുന്നു ആ കണ്ണുകളിൽ. കൈകൂപ്പി മുട്ടുകുത്തി ഇരുന്ന് കരയുന്ന ബിന്ദുചേച്ചി. കനലെരിയുന്ന കണ്ണുകളുമായി ധന്യ. ഒന്നുമറിയാതെ അപ്പുറത്തെ മുറിയിലുറങ്ങുന്ന അമ്പിളി. കുഞ്ചുപിള്ള സാർ ഇന്നിന്റെ സത്യമറിയുന്നതോടെ സ്വർഗ്ഗം പോലൊരു കുടുംബത്തിന്റെ തകർച്ച തുടങ്ങുകയാണെന്ന് ഞാനറിഞ്ഞു. എന്തെങ്കിലും പറയാനുള്ള ധൈര്യമോ ശക്തിയോ പാകതയോ അന്നെനിക്ക് എനിക്കുണ്ടായിരുന്നില്ല. എങ്കിലും ആ അവസ്ഥയിൽ അവിടെനിന്നും പോരുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. യാന്ത്രികമായി ഞാനാ വീട്ടിൽ നിന്നും ഇറങ്ങിനടന്നു. അപ്പോഴും ബിന്ദുചേച്ചിയുടെ നിസ്സഹായമായ തേങ്ങൽ എന്റെ കാതിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു. അറിയാതെ പറ്റിയതല്ല… അറിഞ്ഞുകൊണ്ട്… ചെയ്യാനുറച്ചുകൊണ്ട് ഞങ്ങളിരുവരും ചെയ്തയാ തെറ്റ്… ഇനിയുള്ള നാളുകളിൽ അതെന്റെ ഉറക്കം കെടുത്തുമെന്ന് എനിക്കുറപ്പായിരുന്നു. ******* ഒരാഴ്ച കഴിഞ്ഞു. പ്രക്ഷുബ്ധമായ മനസ്സുമായി ഉണ്ണാതെയും ഉറങ്ങാതെയും ജീവിച്ച ഒരാഴ്ച. മൊബൈൽ ഫോണൊന്നും ഇന്നത്തെപോലെ സർവ്വയാളുകളുടേയും കയ്യിൽ എത്തിയിട്ടില്ലാത്ത കാലമായിരുന്നു അത്. ഇല്ലെങ്കിൽ അന്നത്തെ ആ രാത്രിയിൽ തന്നെ ഞാൻ ബിന്ദുചേച്ചിയെ വിളിച്ചേനെ. എന്നിട്ടും സാറും പെൺകുട്ടികളും സ്ക്കൂളിൽ പോവുന്ന നേരോ നോക്കി പലതവണ

💬 Comments

View all comments