0%

Chapter Title : ബിന്ദുവിന്റെ ദുഃഖവും ചന്തുവിന്റെ സ്വപ്നവും 2 [Vyshakan]

Author : Kambikathakal Read All Parts 1.2K

ബിന്ദുവിന്റെ ദുഃഖവും ചന്തുവിന്റെ സ്വപ്നവും 2

Bindhuvinte Dukhavum Chanduvinte Swapnavum Part 2 | Author : Vyshakan


കുറച്ചു ദിവസം കഴിഞ്ഞപ്പോ മാമനു ട്രാൻസ്ഫർ ആയി കണ്ണൂർക്ക്. കുട്ടികൾക്‌ സ്കൂൾ കഴിയാൻ ഒരു മാസം കൂടെ ഉണ്ട് അതോണ്ട് അവരേം കൊണ്ടുപോകാൻ പറ്റില്ല പിന്നെ ഞാനും ഒറ്റയ്ക്ക് ആകില്ലേ... അതോണ്ട് അമ്മായിക്കും പോകാൻ പറ്റില്ല.. മാമൻ കണ്ണൂർക്ക് പോയി..

ഞാൻ രാവിലെ വീടും പൂട്ടി താക്കോൽ അമ്മായിക്ക് കൊടുത്തു.. കാരണം അമ്മായിക്ക് അവിടെ അടിച്ചു വൃത്തി ആക്കാൻ വേണ്ടി.. വൈകിട്ട് ഞാനും അമ്മായിയുടെ മക്കളും സ്കൂൾ വിട്ടു വന്നപ്പോ അവിടെ അമ്മായിയുടെ മൂത്ത ചേട്ടൻ ഗൾഫിൽ നിന്നും വന്നിട്ടുണ്ടായിരുന്നു ആ മാമൻ അമ്മായിയോട് പറഞ്ഞു ബിന്ദു ശനി ഞായർ അവധി അല്ലെ ഞായർ വൈകിട്ട് നിങ്ങളെ തിരിച്ചു കൊണ്ടാക്കാം എല്ലാർക്കും ഇന്ന് എന്റെ വീട്ടിൽ കൂടാം

പക്ഷെ അമ്മായി പറഞ്ഞു അയ്യോ ചേട്ടാ.. ഇവിടെ കോഴിയും പട്ടിയും ഉള്ളതാ അതും കൂടാതെ ചന്തൂട്ടനും.. വേണേൽ മക്കളെ കൊണ്ടുപോയ്ക്കോ.. ഞായർ ഞാൻ വന്നു മക്കളെ കൊണ്ടുപോയ്കോളാം.. പിള്ളേര് പറഞ്ഞു ഞങ്ങൾ വല്യമാമന്റെ കൂടെ പോകാണ് അവിടെ ചിന്നൂ അപ്പു ഒക്കെ കാത്തിരിക്കുവാ അമ്മ ഞായർ വന്നാൽ മതി അമ്മക്ക് കൂട്ടു ചന്തു ചേട്ടനും ഉണ്ടല്ലോ...

അമ്മായി ശെരി ശരി അവിടെ പോയി കുറുമ്പോന്നും ഉണ്ടാക്കല്ലു.. ഞാൻ ചായകുടിച്ചിട്ടു ആ മാമനോട് യാത്ര പറഞ്ഞു എന്റെ വീട്ടിലേക്കു ചെന്ന്.. റൂമിൽ കേറിയപ്പോ എന്റെ ഡയറി മേശ മേൽ ഇരിക്കുന്നു ഏയ് ഞാൻ ഇത് എടുത്ത് വച്ചില്ലേ ഓർമ

💬 Comments

View all comments