Chapter Title : ബിനി ടോം തോമസ് 2
ചായ് തയ്യോളി മോളെ )
എന്ന് ഞാൻ മനസ്സിൽ പറഞ്ഞു
ഞാൻ മുഖത്തു നോക്കി ചിരിച്ചു
അപ്പോൾ അവൾ ഹാവു സമാധാനം അയി
എന്ന് പറഞ്ഞു പോയി
ഞാൻ മനസ്സിൽ ഒരു പ്ലാൻ വരഞ്ഞു..
ഇവളെ സ്നേഹിക്കുക സ്നേഹിച്ചു... സ്നേഹിച്ചു.. വീർപ്പ് മുട്ടിക്കുക ഞാൻ ചോദിക്കാതെ എന്റെ കാലിൽ വീണ്
കരയണം... അതിന് ആദിയം വേണ്ടത് ഈ പോണ്ണ തടി കുറക്കണം..
എന്നിട്ട് ആണ് അടുത്ത പാരിപാടി..
💬 Comments
View all comments