← Back to ബിനോയുടെ വേദന 1 [Binoy]

Comments

ബിനോയുടെ വേദന 1 [Binoy] · approved reader discussion

Babo • 02-06-2025 23:29

Good

ആട് തോമ • 01-06-2025 07:29

തുടരണം പക്ഷെ അക്ഷരതെറ്റ് തുടരരുത് 😁😁😁

സുധി അറയ്ക്കൻ • 01-06-2025 06:20

തസ്‌നി അല്ലടാ, നഫീസ

എഴുതിയത് ഒന്ന് വായിച്ചിട്ട് പോസ്റ്റ്‌ ചെയ്യ് pls

Kanaran • 01-06-2025 02:46

അക്ഷര തെറ്റു മാറ്റണം... വേഗം nxt എപ്പിസോഡ് എഴുതു... പേജ് കൂട്ടിഎഴുത് bro

Kobra • 31-05-2025 16:41

ഇത് ഇനി തുടരും എന്ന് തോന്നുന്നില്ല

Maya • 31-05-2025 01:25

Super 👍👍😍 ... next part udane idu...👍

Sibi Rajan • 30-05-2025 22:53

തുടരണം അതും എത്രയും vegam

വൈകർത്തനൻ കർണ്ണൻ • 30-05-2025 22:10

തുടരുന്നതിൽ കുഴപ്പമില്ല. നല്ല ഒരു ആശയമൊക്കെ ഉണ്ട്. പക്ഷേ അക്ഷരത്തെറ്റ് കൂടുതലാണ്. വായിക്കുന്ന ഒരു ഫ്ലോ കിട്ടുന്നില്ല. ശ്രദ്ധിച്ച് അടുത്ത തവണ എഴുതണം

Godfather • 30-05-2025 21:49

Full spelling mistake aanu onnum manasilaavunnilla

Neil • 30-05-2025 21:34

"..അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ
അക്ഷരതെറ്റ് വരുത്താതിരുന്നാൽ
അത് മഹാകാവ്യം..." Spelling mistakes shradikku saho.

Vishnu M • 30-05-2025 21:18

തുടക്കം നന്നായിട്ടുണ്ട് നല്ലകഥ. ഏഴ് പേജുകൾ എഴുതി പൂർത്തീകരിച്ചിട്ടുണ്ട് ഈ കഥയിൽ കുറെ ഭാഗങ്ങളിൽ അക്ഷര തെറ്റുകൾ ഉണ്ട് അതുകൂടി അടുത്ത ഭാഗത്തിൽ ശ്രദ്ധാപൂർവ്വം പരിഹരിച്ച് എഴുതാൻ ശ്രമിക്കുക. തീർച്ചയായിട്ടും അടുത്ത ഭാഗവും എഴുതി പൂർത്തീകരിക്കുക അടുത്ത ഭാഗത്തിൽ പേജുകൾ കൂട്ടി എഴുതാനും പരമാവധി ശ്രദ്ധിക്കുക സുഹൃത്തേ. തുടർന്ന് എഴുതുക എല്ലാവിധ അഭിനന്ദനങ്ങളും.

Shelby • 30-05-2025 21:09

തുടരൂ.. അധികം സ്പീഡ് വേണ്ട എല്ലാം വിവരിച്ചു എഴുതണം. നേരെ കളി ആണേൽ വേണ്ട കളി പതിയെ മതി

Zerus • 30-05-2025 21:06

Plz continue good story