0%

Chapter Title : ബിനോയുടെ വേദന 2 [Binoy]

Author : Kambikathakal Read All Parts 963

അങ്ങനെ  ചെയാം “

ഞാൻ ജീപ്പിൽ കയറി .ഒരു എട്ടു പേര് കാണും .ഞാൻ പ്രകൃതി ബംഗ്ഗി ഒക്കെ കണ്ടു ആസ്വദിച്ചു അങ്ങ് ഉറങ്ങി പോയി .

"പെട്ടാണ് ഡ്രൈവർ ചേട്ടൻ ഒരു വിളിയാ .എടാ ചെക്കാ സ്ഥലം എത്തി "

ഞാൻ ചുറ്റും നോക്കി .അതാ ബാബു ചേട്ടൻ ബസ് ഷെൽറ്ററിൽ ഇരുപാ

ഞാൻ അങ്ങോട്ട് പോയി

"ഹലോ ബാബുഏട്ടാ "

"നമസ്കാരം മോനെ .എന്തൊക്കയാ .നമ്മളെ ഒക്കെ അറിയാമോ ."അത് പറഞ്ഞു കൈ തന്നു “

"അറിയാതെ എന്താ .സുഖമല്ലേ ചേട്ടാ "

"സുഖം മോനെ .യാത്ര ഒക്കെ സുഗായിരുന്നിലെ "

"അതേ  ചേട്ടാ സുഖം "

"നമുക്കു എന്നാൽ പോകാം അവിടെ നിന്റെ വല്യമ്മ ഇന്നലെ മുതലേ കാത്തു നില്കുനുണ്ട് ."

ഞാൻ ഒരു കുപ്പി വാങ്ങി വരാം .ഇവിടെ ഒരു വാറ്റു കിട്ടുന്ന സ്ഥലം ഉണ്ട് .നമുക്കു അതും വാങ്ങി പോകാം .

അതിനെന്താ

"എല്ലാ മോൻ കുടിക്കുമോ .ചിലപ്പോൾ ചെറുത് ഒന്ന് ചേട്ടാ "

"അതെയോ .എന്നാൽ എനിക്ക് ഒരു കമ്പനി ആയെല്ലോ  എന്നാൽ "

നമ്മൾ ഒരു രണ്ടു കുപ്പിയും വാങ്ങി .നടക്കാൻ തുടങ്ങി .ഒരു അര മണിക്കൂർ നടന്നു .കോപ്പിലെ നടത്തം

"കുറെ ഉണ്ടോ ഇനി ചേട്ടാ വീട്ടിലേക്കു "

ഇല്ല മോനെ ദേ ആ പുഴ കഴിഞ്ഞാൽ എത്തും

പുഴയോ .എനിക്ക് നീന്താൻ ഒന്നും അറിയില്ല

എന്റെ മോനെ നീന്തും ഒന്നും വേണ്ട .അവിടെ ഒരു പാലം ഉണ്ട് .അത് കഴിഞ്ഞാൽ ഒരു ആദിവാസി കോളനി

💬 Comments

View all comments