Chapter Title : ബിനോയുടെ വേദന 2 [Binoy]
പോകാം അവിടെ നിന്റെ വല്യമ്മ ഇന്നലെ മുതലേ കാത്തു നില്കുനുണ്ട് ."
ഞാൻ ഒരു കുപ്പി വാങ്ങി വരാം .ഇവിടെ ഒരു വാറ്റു കിട്ടുന്ന സ്ഥലം ഉണ്ട് .നമുക്കു അതും വാങ്ങി പോകാം .
അതിനെന്താ
"എല്ലാ മോൻ കുടിക്കുമോ .ചിലപ്പോൾ ചെറുത് ഒന്ന് ചേട്ടാ "
"അതെയോ .എന്നാൽ എനിക്ക് ഒരു കമ്പനി ആയെല്ലോ എന്നാൽ "
നമ്മൾ ഒരു രണ്ടു കുപ്പിയും വാങ്ങി .നടക്കാൻ തുടങ്ങി .ഒരു അര മണിക്കൂർ നടന്നു .കോപ്പിലെ നടത്തം
"കുറെ ഉണ്ടോ ഇനി ചേട്ടാ വീട്ടിലേക്കു "
ഇല്ല മോനെ ദേ ആ പുഴ കഴിഞ്ഞാൽ എത്തും
പുഴയോ .എനിക്ക് നീന്താൻ ഒന്നും അറിയില്ല
എന്റെ മോനെ നീന്തും ഒന്നും വേണ്ട .അവിടെ ഒരു പാലം ഉണ്ട് .അത് കഴിഞ്ഞാൽ ഒരു ആദിവാസി കോളനി ഉണ്ട് .അതിന്റെ മുകളിലാ വീട് .
ഓഹ് സമാദാനമായി
പാലം കടന്നു നടക്കുമ്പോൾ പെട്ടാണ് ഒരാൾ
"മുതലാളി "
ബാബുച്ചേട്ടൻ :ഇത് ആര് മുത്തുവോ .സുഖല്ലേടാ
മുത്തു :അങ്ങനെ പോകുന്നു . പണി ഒക്കെ കുറവാ .എന്തെങ്കിലും പണി ഉണ്ടേൽ പറയണേ
ബാബുച്ചേട്ടൻ :എന്തിനാടാ നീ പണിക്കു പോകുന്നെ ,നിന്റ്റെ ഭാര്യ എന്നും വീട്ടിൽ പണിക്കു വരുന്നില്ലേ .
മുത്തു:അതെ ഗീതേച്ചി ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ചു പോകുന്നു
ബാബുച്ചേട്ടൻ:പോ മയിരേ ഞാൻ ആണ് പൈസ കൊടുക്കുന്നെ അവളാണോ തരുന്നേ .
മുത്തു:അതെ മുതലാളി
ബാബുച്ചേട്ടൻ:നീ നാളെ നമ്മുടെ പറമ്പിൽ വാ.കുറച്ചു തൈകൾക്ക് ചാണകം ഇടണം
മുതു സന്തോഷത്തോടെ കൈ കൂപ്പി
ഞാൻ
💬 Comments
View all comments