Chapter Title : ബിനോയുടെ വേദന 2 [Binoy]
ഷെൽറ്ററിൽ ഇരുപാ
ഞാൻ അങ്ങോട്ട് പോയി
"ഹലോ ബാബുഏട്ടാ "
"നമസ്കാരം മോനെ .എന്തൊക്കയാ .നമ്മളെ ഒക്കെ അറിയാമോ ."അത് പറഞ്ഞു കൈ തന്നു “
"അറിയാതെ എന്താ .സുഖമല്ലേ ചേട്ടാ "
"സുഖം മോനെ .യാത്ര ഒക്കെ സുഗായിരുന്നിലെ "
"അതേ ചേട്ടാ സുഖം "
"നമുക്കു എന്നാൽ പോകാം അവിടെ നിന്റെ വല്യമ്മ ഇന്നലെ മുതലേ കാത്തു നില്കുനുണ്ട് ."
ഞാൻ ഒരു കുപ്പി വാങ്ങി വരാം .ഇവിടെ ഒരു വാറ്റു കിട്ടുന്ന സ്ഥലം ഉണ്ട് .നമുക്കു അതും വാങ്ങി പോകാം .
അതിനെന്താ
"എല്ലാ മോൻ കുടിക്കുമോ .ചിലപ്പോൾ ചെറുത് ഒന്ന് ചേട്ടാ "
"അതെയോ .എന്നാൽ എനിക്ക് ഒരു കമ്പനി ആയെല്ലോ എന്നാൽ "
നമ്മൾ ഒരു രണ്ടു കുപ്പിയും വാങ്ങി .നടക്കാൻ തുടങ്ങി .ഒരു അര മണിക്കൂർ നടന്നു .കോപ്പിലെ നടത്തം
"കുറെ ഉണ്ടോ ഇനി ചേട്ടാ വീട്ടിലേക്കു "
ഇല്ല മോനെ ദേ ആ പുഴ കഴിഞ്ഞാൽ എത്തും
പുഴയോ .എനിക്ക് നീന്താൻ ഒന്നും അറിയില്ല
എന്റെ മോനെ നീന്തും ഒന്നും വേണ്ട .അവിടെ ഒരു പാലം ഉണ്ട് .അത് കഴിഞ്ഞാൽ ഒരു ആദിവാസി കോളനി ഉണ്ട് .അതിന്റെ മുകളിലാ വീട് .
ഓഹ് സമാദാനമായി
പാലം കടന്നു നടക്കുമ്പോൾ പെട്ടാണ് ഒരാൾ
"മുതലാളി "
ബാബുച്ചേട്ടൻ :ഇത് ആര് മുത്തുവോ .സുഖല്ലേടാ
മുത്തു :അങ്ങനെ പോകുന്നു . പണി ഒക്കെ കുറവാ .എന്തെങ്കിലും പണി ഉണ്ടേൽ പറയണേ
ബാബുച്ചേട്ടൻ :എന്തിനാടാ നീ പണിക്കു പോകുന്നെ ,നിന്റ്റെ ഭാര്യ
💬 Comments
View all comments