ബിരിയാണി 3 [നിരോഷ]
📝 Ongoing
👁 107572 views ❤ 118 likes 💬 7 comments
ബിരിയാണി 3
Biriyani Part 3 | Author : Nirosha
[ Previous Part ] [ www.kambistories.com ]
അജ്ഞാത യുവാവിന്റെ കുഞ്ഞ് മാലിനി വർമ്മയുടെ ഉദരത്തിൽ വളരുന്നത് വീട്ടുകാർ സ്വാഭാവികമായും ഇഷ്ടപ്പെട്ടില്ല..
മാനക്കേട് ഓർത്ത് അതിനെ നശിപ്പിക്കാൻ നിരന്തരം വീട്ടുകാരിൽ നിന്നും ഉണ്ടായ സമ്മർദ്ദം മാലിനിയുടെ മുന്നിൽ വിലപ്പോയില്ല..
വീട്ടുകാരും വേണ്ടപ്പെട്ടവരും അത് കൊണ്ട് തന്നെ മറ്റ് മാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി...
ഒടുവിൽ അവർ ഒരു കാര്യം തീരുമാനിച്ചുറച്ചു...,
കാര്യം അറിയാവുന്ന ഒരാളെ ചെല്ലും ചെലവും നല്കി വിലക്കെടുക്കുക.... !
അങ്ങനെ രാമൻകുട്ടി നായരിൽ ഒരു ഭർത്താവുദ്യോഗസ്ഥനെ കണ്ടെത്തി...
മാലിനി വർമ്മ എന്ന അസാമാന്യ സുന്ദരിക്ക് പൂർണ തോതിൽ ഇണങ്ങുന്നവൻ അല്ലെങ്കിലും ഒറ്റയടിക്ക് " ശ്ശേ " എന്ന് ആരും പറയില്ല.....
പുറത്ത് പറയാൻ തക്ക പഠിപ്പും വിവരവും ഒന്നും ഇല്ലെങ്കിലും കാണാൻ സുമുഖൻ ആയിരുന്നു
💬 Comments
View all comments